x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതിനാൽ പിന്തുണ: സ്റ്റാലിൻ

വെബ്ഡെസ്ക്
Published: November 29, 2026 01:21 AM IST | Updated: November 29, 2026 01:21 AM IST

എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ

ചെ​​​​​ന്നൈ: ഡി​​​​​എം​​​​​കെ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച ര​​​​​ണ്ട് ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളും അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നാ​​​​​ലാ​​​​​ണു മ​​​​​ണ്ഡ​​​​​ല പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യ ബി​​​​​ല്ലി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ൻ​​ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും ഡി​​​​​എം​​​​​കെ അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ.

ഡി​​​​​എം​​​​​കെ​​​​​യു​​​​​ടെ പോ​​​​​രാ​​​​​ട്ടം വി​​​​​ജ​​​​​യി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും മു​​​​​ഴു​​​​​വ​​​​​ൻ നേ​​​​​ട്ടം​​ ല​​​​​ഭി​​​​​ക്കും.

ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ലെ 7.18% എ​​​​​ന്ന സീ​​​​​റ്റ് വി​​​​​ഹി​​​​​ത​​​​​ത്തി​​​​​ല്‍ മാ​​​​​റ്റം വ​​​​​രു​​​​​ത്ത​​​​​രു​​​​​ത്, 1971 ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി അ​​​​​നു​​​​​പാ​​​​​തം നി​​​​​ല​​​​​നി​​​​​ർ​​​​​ത്ത​​​​​ണം എ​​​​​ന്നി​​​​​വ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ. ഇ​​​​​വ​​ ര​​​​​ണ്ടും പു​​​​​തി​​​​​യ ബി​​​​​ല്ലി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി. ഏ​​​​​പ്രി​​​​​ലി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച ബി​​​​​ല്ലി​​​​​ൽ ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ എ​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു-​​​​​സ്റ്റാ​​​​​ലി​​​​​ൻ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

2024 മു​​​​​ത​​​​​ൽ ഡി​​​​​എം​​​​​കെ ന​​​​​ട​​​​​ത്തു​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. മ​​​​​ണ്ഡ​​​​​ല പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യ​​​​​ല്ല മ​​​​​റി​​​​​ച്ച്, സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യം ന​​​​​ഷ്‌​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഡി​​​​​എം​​​​​കെ​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

സ്റ്റാ​​​​​ലി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന എം​​​​​പി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ ഡി​​​​​എം​​​​​കെ​​​​​യു​​​​​ടെ 22 എം​​​​​പി​​​​​മാ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന് ല​​​​​ഭി​​​​​ക്കും.

Tags : demands accepted MKStalin TamilNadu Politics BJP supports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up