x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കാ​രം ഉ​റ​പ്പി​ക്കാ​നു​ള്ള തന്ത്രം: അ​രു​ന്ധ​തി റോ​യ്

വെബ്ഡെസ്ക്
Published: November 29, 2026 01:14 AM IST | Updated: November 29, 2026 01:14 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​നി​​​​താ​​​സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ൽ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലൂ​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​യ​​​നേ​​​ട്ടം കൊ​​​​യ്യാ​​​​നാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് എ​​​​ഴു​​​​ത്തു​​​​കാ​​​​രി അ​​​​രു​​​​ന്ധ​​​​തി റോ​​​​യ്.

നോ​​​​ട്ട് നി​​​​രോ​​​​ധ​​​​നം ഇ​​​​ന്ത്യ​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ബാ​​​​ധി​​​​ച്ച​​​​തു​​​​പോ​​​​ലെ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലൊ​​​​ടി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ എ​​​​ഴു​​​​ത്തു​​​​കാ​​​​രു​​​​ടെ​​​​യും ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ​​​​യും ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​രു​​​ന്ധ​​​തി റോ​​​യ്.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ കേ​​​​വ​​​​ലം ലോ​​​​ക്‌​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി കാ​​​​ണ​​​​രു​​​​ത്. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്കു രാ​​​​ഷ്‌‌​​​ട്രീ​​​​യ​​​​മാ​​​​യി നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണി​​​​ത്.

വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​ന് യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​മി​​​​ല്ല. രാ​​​​ഷ്‌​​​ട്രീ​​​​യ​​​ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ‘ജെ​​​​റി​​​​മാ​​​​ൻ​​​​ഡ​​​​റിം​​​​ഗ് ’ (തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി മ​​​​ണ്ഡ​​​​ലാ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​ൽ) മാ​​​​ത്ര​​​​മാ​​​​ണി​​​ത്- അ​​​രു​​​ന്ധ​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

 

Tags : Arundhati Roy Consolidate Power Indian Econome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up