x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിപക്ഷത്തിനെതിരേ ബി​ജെ​പി; വ​നി​താ സം​വ​ര​ണം ഉ​റ​പ്പെ​ന്ന് മോ​ദി​യും അ​മി​ത് ഷാ​യും

വെബ്ഡെസ്ക്
Published: November 29, 2026 01:36 AM IST | Updated: November 29, 2026 01:36 AM IST

കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വും വ​​​​നി​​​​താ​​​​സം​​​​വ​​​​ര​​​​ണ​​​​വും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ലോ​​​​ക്‌​​​​സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു​​​​മെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബി​​​ജെ​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി.

ബി​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ബി​​​ജെ​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ബി​​​ജെ​​​പി എം​​​എ​​​​ൽ​​​എ രാം ​​​​ക​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച ഈ ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ബി​​​ജെ​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ നി​​​​തി​​​​ൻ ന​​​​ബി​​​​നും പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി.

അ​​​​തേ​​​​സ​​​​മ​​​​യം, ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നീ​​​​ക്ക​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ‘എ​​​​ക്സി’ൽ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പ​​​​ങ്കു​​​​വ​​​​ച്ചു. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും വ​​​​നി​​​​താ​​​സം​​​​വ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​യും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും ആ​​​​ർ​​​​ക്കും അ​​​​തു ത​​​​ട​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ്ത്രീ​​​​ശ​​​ക്തീ​​​​ക​​​​ര​​​​ണം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നും ഇ​​​​തൊ​​​​രു ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 132-ാം ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​നെ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

Tags : BJP targets opposition National Politics Amit Shah Narendra Modi womens reservatio guaranteed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up