x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

850 ജനാധിപത്യത്തെ തകർക്കുന്ന സംഖ്യ: രാഹുൽ ഗാന്ധി

വെബ്ഡെസ്ക്
Published: November 29, 2026 02:00 AM IST | Updated: November 29, 2026 02:05 AM IST

രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്‌​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 850 വ​​​രെ ഉ​​​യ​​​ർ​​​ത്തു​​​ന്ന മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ടു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ലോ​​​ക്‌​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

850 എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന സം​​​ഖ്യ​​​യാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തെ യു​​​വാ​​​ക്ക​​​ൾ ഈ ​​​സം​​​ഖ്യ ഓ​​​ർ​​​മി​​​ച്ചു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 850 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലെ അ​​​പ​​​ക​​​ട​​​വ​​​ശ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​ഹു​​​ൽ ഗാ​​​ന്ധി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് ത​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ വോ​​​ട്ട​​​ർ ഭൂ​​​പ​​​ടം മാ​​​റ്റി​​​വ​​​ര​​​യ്ക്കാ​​​നു​​​

ള്ള ആ​​​യു​​​ധ​​​മാ​​​ണ് 850 എ​​​ന്ന സം​​​ഖ്യ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ്രാ​​​തി​​​നി​​​ധ്യം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ ല​​​ക്ഷ്യം വ​​​യ്ക്കാ​​​നും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ അ​​​വ​​​ർ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Rahul Gandhi 850 Democracy Destroys Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up