x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Sports - All - all

സെ​ന്‍റ് എ​ഫ്രേം​സും മൗ​ണ്ട് കാ​ർ​മ​ലും ജേ​താ​ക്ക​ൾ

വെബ്ഡെസ്ക്
Published: November 29, 2026 02:12 AM IST | Updated: November 29, 2026 02:12 AM IST

ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ജേതാക്കളായ കോട്ടയം മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ്.

ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഫാ. ​തോ​മ​സ് പൊ​രു​ക്ക​ര സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന പോരൂ ക്കര ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 2026 സ​മാ​പി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ ആ​ല​പ്പു​ഴ ജ്യോ​തി​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നെ 48-45 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മൗ​ണ്ട് കാ​ർ​്മ​ൽ കി​രീ​ടം ചൂ​ടി​യ​ത്.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ മ​ല​പ്പു​റം ഗ​വ. എ​ച്ച്എ​സ്എ​സി​നെ 70-55 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് ജേ​താ​ക്ക​ളാ​യി.

K-Rail Survey

Tags : St. Ephrems Mount Carmel winners Basketball Sports

Recent News

Corehub Up