x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ​നി​താ ഗേ​റ്റ് കീ​പ്പ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 29, 2026 07:30 AM IST | Updated: November 29, 2026 07:30 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പാ​ർ​ലി​ക്കാ​ട് വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. അ​ടാ​ട്ട് സ്വ​ദേ​ശി വി​ദ്യ (37)യ്ക്ക് ​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ല്ലു​കൊ​ണ്ട് വി​ദ്യ​യു​ടെ ത​ല​യ്ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Tags : Vadakanchery Thrissur IndianRailways Crime Police Investigation CaseFile

Recent News

Corehub Up