x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 27, 2026 03:19 PM IST | Updated: November 27, 2026 03:19 PM IST

കാ​ട്ടു​തി​ണ്ടി​യി​ൽ സ​ന്തോ​ഷ്, ഭാ​ര്യ ഷി​നി

തൃ​ശൂ​ർ: പെ​രി​ങ്ങോ​ട്ടു​ക​ര കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴു​പ്പി​ള്ളി​ക്ക​ര ന​ള​ന്ദ സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ട്ടു​തി​ണ്ടി​യി​ൽ സ​ന്തോ​ഷ്, ഭാ​ര്യ ഷി​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന​ത്. സ​ന്തോ​ഷി​ന്‍റെ കൈ​വ​ശം അ​രി​വാ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ, ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തൃ​ശൂ​രി​ൽ 'ല​ക്ഷ്മി ഇ​ല​ക്ട്രോ​ണി​ക്സ്' എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സ​ന്തോ​ഷ്. വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

Tags : Murder Thrissur Couple Crime

Recent News

Corehub Up