നിപ്പ: കേ​ന്ദ്ര​സം​ഘം എ​ത്തും
നിപ്പ: കേ​ന്ദ്ര​സം​ഘം എ​ത്തും
Tuesday, July 8, 2025 2:19 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​പ്പ മ​​​ര​​​ണം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്രസം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. നാ​​​ഷ​​​ണ​​​ല്‍ ഔ​​​ട്ട്‌​​​ബ്രേ​​​ക്ക് റെ​​​സ്‌​​​പോ​​​ണ്‍​സ് ടീം ​​​സം​​​സ്ഥാ​​​നം സ​​​ന്ദ​​​ര്‍​ശി​​​ക്കും.

നി​​​ല​​​വി​​​ല്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. മു​​​ന്‍​ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗം​​കൂ​​​ടി​​​യാ​​​യി​​​ട്ടാ​​​കും കേ​​​ന്ദ്ര സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ക.​​​കോ​​​ഴി​​​ക്കോ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മ​​​സ്തി​​​ഷ്‌​​​ക​​​മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി​​​ക്കാ​ണ് നി​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.