Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അട്ടപ്പാടിയിൽ ആദിവാസിയുവാവിന...
ജനസമുദ്രം സാക്ഷി
അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖ...
വലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാ...
കാലം കാത്തുവച്ച അപൂർവചിത്രം
കേരള രാഷ്ട്രീയത്തിനു തീരാനഷ്ട...
Previous
Next
Kerala News
Click here for detailed news of all items
ഉള്ളുതൊട്ട നേതാവിന് ഉള്ളുനീറി യാത്രാമൊഴി
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: പെരുമഴ മാറി പകൽ തെളിഞ്ഞുകത്തി. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിനു മുന്നിൽ അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം പൊടുന്നനെ മാറി.
ചുരുട്ടിയ മുഷ്ടികൾക്കൊപ്പം ചിട്ടകൾ തെറ്റിച്ച് കൂട്ട മുദ്രാവാക്യങ്ങളുയർന്നു. കണ്ണും കരളുമായ വിഎസ് അന്ത്യയാത്രയ്ക്കായിറങ്ങിയപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഉള്ളിലെ വിങ്ങൽ തീരാനഷ്ടത്തെയോർത്തുള്ള തിരയടിക്കലായി മാറി.
ദർബാർഹാളിലെ പൊതുദർശനത്തിനുശേഷം വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റുമ്പോഴാണ്, അതുവരെ ശാന്തരായി നിന്ന പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ള ജനക്കൂട്ടത്തിന്റെ സങ്കടം അണപൊട്ടിയത്.
ഇന്നലെ രാവിലെ 9.20നാണ് വിഎസിന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിനായി ദർബാർ ഹാളിലെത്തിച്ചത്. വിഎസിനെ കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വൻജനക്കൂട്ടം അതിനും മണിക്കൂറുകൾ മുമ്പേ സെക്രട്ടേറിയറ്റ് പരിസരത്ത് തമ്പടിച്ചിരുന്നു. നോർത്ത് ഗേറ്റിലൂടെ (സമര ഗേറ്റ്) ആംബുലൻസ് സെക്രട്ടേറിയറ്റിനുള്ളിലേക്കു കടന്നെത്തിയതിനു പിന്നാലെ ദർബാർ ഹാളിലേക്ക് ജനമൊഴുകിയെത്തി. പ്രിയനേതാവിനെ ഒരു നോക്കു കാണാൻ പോലീസ് ഏർപ്പെടുത്തിയ എല്ലാ ക്രമീകരണങ്ങളോടും അവർ പൂർണമായി സഹകരിച്ചു.
സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള പ്രമുഖരുൾപ്പെടെയുള്ളവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരും അച്ചടക്കത്തോടെ ഊഴം കാത്തുനിന്ന് വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചിറങ്ങി. എങ്കിലും അവരിൽ പലരും സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽതന്നെ തുടർന്നു. പ്രിയ നേതാവിനെ യാത്രയാക്കാൻ കാത്തുനിന്നു.
വിഎസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ നിര ദർബാർ ഹാളിനു മുന്നിൽനിന്ന് റോഡ് വരെ നീണ്ടു. എങ്കിലും പരമാവധി വേഗത്തിൽ എല്ലാവരെയും ദർബാർ ഹാളിലേക്ക് കടത്തിവിട്ട പോലീസ് ഉച്ചയ്ക്ക് 1.50നു പൊതുദർശനം പൂർത്തിയാക്കി. തുടർന്ന് മുൻ മുഖ്യമന്ത്രിക്ക് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
ഉച്ചയ്ക്ക് 2.10ന് വിഎസിന്റെ ഭൗതികദേഹം ദർബാർ ഹാളിൽനിന്നു പുറത്തേക്കെത്തിച്ചപ്പോഴേക്കും അവിടം ജനസമുദ്രമായി മാറിയിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസും നേതാക്കളും ചേർന്ന് വിഎസിന്റെ ഭൗതികദേഹം സജ്ജമാക്കിയ കെഎസ്ആർടിസി ബസിലേക്കു കയറ്റിയത്.
2.20ന് സെക്രട്ടേറിയറ്റിനു മുന്നിൽനിന്ന് വാഹനം പുറപ്പെടുമ്പോഴേക്കും ജനക്കൂട്ടം കണ്ഠമിടറുന്ന മുദ്രാവാക്യങ്ങളുമായി വിഎസിനെ പൊതിഞ്ഞു.
വാഹനത്തിനു പിന്നാലെ നടന്നു...ഓടി...2.25ന് വിഎസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വഴി പുറത്തെത്തുമ്പോഴേക്ക് എംജി റോഡിൽ തിരമാലപോലെ ജനമിരമ്പി. എല്ലാ നിയന്ത്രണങ്ങളും വിട്ട് വിഎസിനോടുള്ള ജനക്കൂട്ടത്തിന്റെ സ്നേഹവായ്പ് അണപൊട്ടി. മുന്നോട്ടുള്ള പാതയ്ക്കിരുവശവും നിന്ന് സ്നേഹക്കടലിന്റെ ആശ്ലേഷം.
സ്റ്റാച്യു മുതൽ ഉള്ളൂർ വരെയുള്ള ആറു കിലോമീറ്റർ ദൂരം എത്തിച്ചേരാൻ നാല് മണിക്കൂർ വേണ്ടിവന്നെങ്കിൽ പോകപ്പോകെ വിഎസിനെ ജനം ഏറ്റെടുത്തു. ആ സ്നേഹക്കടലിനു നടുവിലൂടെ വിഎസ് ആലപ്പുഴയിലേക്ക് ഒഴുകിയകലുമ്പോൾ അനേകം ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യംവഹിച്ച അനന്തപുരി അനിവാര്യമായൊരു ശൂന്യതയുടെ ചരിത്രത്താൾ മറിക്കുകയായിരുന്നു.
സമരനായകനെ ഏറ്റുവാങ്ങാന്‍ വലിയചുടുകാട്
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ അന്ത്യവിശ്രമത്തിനായി വലിയചുടുകാട് രക്തസാക്ഷി മണ്ഡപം തയാറായി. നേതാക്കളെ സംസ്കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്പം മാറിയാകും വിഎസിന്റെ അന്ത്യവിശ്രമം. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്.
വലിയചുടുകാട്ടില്‍ ബാരിക്കേഡ് തിരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാക്കി. ഇവിടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ആയിരം പേര്‍ക്കാകും ഇരിപ്പിടം.
പൊതുദര്‍ശനം ഇങ്ങനെ
തിരുവനന്തപുരത്തുനിന്ന് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് എത്തിക്കുന്ന മൃതദേഹം പറവൂരിലെ വേലിക്കകത്ത് വീട്ടിലും രാവിലെ ഒന്‍പതിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ റിക്രിയേഷന്‍ മൈതാനത്താണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ 2,000 പേര്‍ക്കുള്ള ഇരിപ്പിടമുണ്ടാകും. വൈകുന്നേരം നാലോടെ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നടക്കും.
വിലാപയാത്ര ദേശീയപാത വഴി കുറവന്തോടുനിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും. പഴയ നടക്കാവ്, കൈതവന, പഴവീട് വഴിയായിരിക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുക. തുടര്‍ന്ന് തിരുവമ്പാടി, ജനറല്‍ ഹോസ്പിറ്റല്‍, കളക്ടറേറ്റ്, ഡബ്ല്യു ആന്‍ഡ് സി വഴി ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. ഇവിടത്തെ പൊതുദര്‍ശനത്തിനു ശേഷം സിസിഎസ്ബി റോഡ്, കണ്ണന്‍വര്‍ക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയന് വഴി, തിരുവമ്പാടി വഴിയായിരിക്കും വലിയചുടുകാടേക്ക് എത്തിക്കുക.
കടപ്പുറത്ത് നിയന്ത്രണം
പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്ത് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തില്‍ വാഹനഗതാഗത ക്രമീകരണവുമുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് കടപ്പുറത്തെ മേല്‍പാലത്തിനു താഴെയാണ്. സുരക്ഷയ്ക്കായി പോലീസിനെയും വിന്യസിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉള്ളുതൊട്ട നേതാവിന് ഉള്ളുനീറി യാത്രാമൊഴി
അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
ജനസമുദ്രം സാക്ഷി
അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖർ
വലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാരകം
കാലം കാത്തുവച്ച അപൂർവചിത്രം
കേരള രാഷ്ട്രീയത്തിനു തീരാനഷ്ടം: കെസിബിസി
പാടത്തു വേല, വരമ്പത്ത് കൂലി; കാവലാളായി വിഎസ്
സിബിഎസ്ഇ സ്കൂളുകളിൽ ഇനി കാമറകൾ നിർബന്ധം
പരീക്ഷകള്‍ മാറ്റിവച്ചു
അടിയന്തര ലാൻഡിംഗ്: ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചു പറന്നു
പോരാട്ടവീര്യം തളര്‍ത്താന്‍ പ്രായത്തിനാകില്ലെന്നു തെളിയിച്ച നേതാവ്: വി.ഡി. സതീശന്
മിമിക്രിയിലും സിനിമയിലും ഏറെ അനുകരിക്കപ്പെട്ട വി എസ്
വിഎസിനെ അനുസ്മരിച്ച് പ്രമുഖർ
തദ്ദേശ തെരഞ്ഞെടുപ്പ് ; കരട് വോട്ടർപട്ടിക ഇന്നു പ്രസിദ്ധീകരിക്കും
ലഹരിക്കെതിരേ മിനി മാരത്തൺ ഓഗസ്റ്റ് 15ന്
ഓപ്പറേഷൻ ക്ലീൻ വീൽസ് ; കണ്ടെത്തിയതു ലക്ഷങ്ങളുടെ അഴിമതി; നടപടിയില്ല, മുഖ്യമന്ത്രിക്കു പരാതി
ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ അന്തരിച്ചു
എം.കെ. സാനു ഗുരുപ്രസാദ പുരസ്കാരം എൻ.എസ്. മാധവന്
ആലപ്പുഴയിൽ ഇന്ന് പൊതു അവധി
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവാവിനെതിരേ കേസ്
ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണം ഇന്ന്
16 കോച്ചുള്ള മെമു ട്രെയിനുകൾ ഇന്നുമുതൽ
ന്യൂനപക്ഷ കമ്മീഷന് ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്
റെയിൽപ്പാളത്തിൽ ഇരുമ്പു ക്ലിപ്പുകൾ സ്ഥാപിച്ച് അട്ടിമറിശ്രമം
കേസ് ഒതുക്കാൻ കൈക്കൂലി: ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തേക്കും
കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് ജാമ്യം
സംസ്ഥാന കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
കർഷക ഭാരതി 2024 അവാർഡിന് അപേക്ഷ ക്ഷണിച്ചു
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: നീലേശ്വരം സ്വദേശി മരിച്ചു
പോളണ്ടിൽ ഹിറ്റായ ‘മലയാളി’ ബ്രാൻഡ് കേരളത്തിലേക്ക്
ദന്പതികൾ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു
"വിഎസ്’ ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ
ഇന്ന് പൊതു അവധി
ആര്‍ടി ഓഫീസിലെ കൈക്കൂലി ഗൂഗിള്‍ പേ വഴി
തദ്ദേശ സ്ഥാപന പ്രസിഡന്റ് പദവി വഹിച്ചാലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹർ; എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് അനുകൂലമായി വിധി
ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ
ഊതിക്കുന്നതിനു മുമ്പ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിർദേശവുമായി കോടതി
വെള്ളാപ്പള്ളിക്കെതിരേയുള്ള സിപിഎം പ്രസ്താവന ആകാശത്തേക്കുള്ള വെടി: വി.ഡി. സതീശൻ
മുഖ്യമന്ത്രിക്കു പിന്നാലെ ഗവർണറുമായി അനുരഞ്ജനത്തിന് മന്ത്രിമാരുമെത്തി
കൊച്ചി വിമാനത്താവളത്തിലെ ബോംബ് ഭീഷണി: ഡൽഹി സ്വദേശി അറസ്റ്റിൽ
ഉൾപ്പാർട്ടിയിൽ അടിതെറ്റിച്ചത് കണ്ണൂർ
ഐസ്ക്രീം പാര്‍ലര്‍ കേസിൽ കോടതിയില്‍ നേരിട്ട് ഹാജരായി വി.എസ്
വന്യജീവി ആക്രമണം; രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മരിച്ചത് 84 പേര്
സ്വകാര്യബസ് സമരം പിൻവലിച്ചു
സ്കൂൾ സുരക്ഷയ്ക്ക് അടിയന്തര ഓഡിറ്റ് നടത്തും: മന്ത്രി
മതവിദ്വേഷം വളർത്തുന്ന നീക്കങ്ങൾ ഉണ്ടാകരുത്: മന്ത്രി വി.എന്‍. വാസവൻ
വോട്ടർപട്ടികയിൽ അംഗങ്ങൾ കുറഞ്ഞത് രണ്ടു വർഷത്തെ ശുദ്ധീകരണത്തെ തുടർന്നെന്ന് തെരഞ്ഞെടുപ്പു കമ്മീഷണർ
ജനനായകന് വിടചൊല്ലി ആയിരങ്ങൾ
ആശ്വാസത്തിന്റെ കരസ്പര്‍ശം: കെ.കെ. രമ
വി.എസ് അച്യുതാന്ദന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചിച്ചു
മൂന്നാർ ദൗത്യം: വിഎസ് ഗർജിച്ചത് മൂന്നു പൂച്ചകളിലൂടെ
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവ്
മകനെതിരേ ആരോപണം; ആരെക്കൊണ്ടും അന്വേഷിപ്പിക്കാൻ വെല്ലുവിളിച്ച് വിഎസ്
സംഭാവന വേണമെന്ന് ഉദ്യോഗസ്ഥൻ, സസ്പെൻഡ് ചെയ്ത് വിഎസ്
മലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ
അതുല്യയുടെ മരണം ; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
പരിവാഹന്‍ സൈബർ തട്ടിപ്പ്: വ്യക്തികളുടെ യുപിഐ പിന് നമ്പറുള്‍പ്പെടെ പ്രതികളുടെ പക്കല്‍
സംഗീത നാടക അക്കാദമി മ്യൂസിയം പൂർത്തിയാക്കാൻ പിന്തുണ നൽകും: മന്ത്രി
ടച്ചിംഗ്സ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം; പുതുക്കാട്ട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
വനിതാ കമ്മീഷൻ അദാലത്ത് മാറ്റി
ഹിയറിംഗ് മാറ്റിവച്ചു
വൈദ്യുതി ബില്ലുകൾ ഇന്നു സ്വീകരിക്കില്ല
ബാങ്ക് അധികൃതരുടെ ഭീഷണി ; മൂന്നംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു, വീട്ടമ്മ മരിച്ചു
വി. ഉണ്ണിക്കൃഷ്ണൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കൽ സെപ്റ്റംബറിൽ
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സമയപരിധി നീട്ടുന്നതു പരിഗണിക്കും
ജില്ലാപഞ്ചായത്ത് വാർഡ് വിഭജനം: കരട് വിജ്ഞാപനമായി
ഡാറ്റാ സുരക്ഷ: ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപിയും
ഓണക്കാലത്ത് വെളിച്ചെണ്ണ, അരി ലഭ്യത ഉറപ്പുവരുത്തും
മോട്ടോർ വാഹന ഓഫീസുകളിൽ കൈക്കൂലി മഹാമഹം
രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കണമെന്ന് ഗവർണർ
വീണ്ടും അനാസ്ഥ; റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
"കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യം'; വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി

Latest News
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി കെട്ടിടം ചോർന്നൊലിക്കുന്നു
16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽ സർവീസ് ആരംഭിച്ചു
Latest News
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി കെട്ടിടം ചോർന്നൊലിക്കുന്നു
16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽ സർവീസ് ആരംഭിച്ചു
More from other section
ഗൂഡല്ലൂരിൽ വീട്ടമ്മ കൊല്ലപ്പെട്ടു
National
ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 28 രാജ്യങ്ങൾ
International
ടെസ്ലയ്ക്ക് ചൈനീസ് ആധിപത്യം മറികടക്കാനാകുമോ?
Business
ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതൽ മാഞ്ചസ്റ്ററിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ആദിവാസിയുവാവ് കാട്ടാനയുടെ ആ...
Top