ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ബി​​​ജെ​​​പി എം​​​എ​​​ൽ​​​സി കോ​​​ൺ​​​ഗ്ര​​​സി​​​ൽ
ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ  ബി​​​ജെ​​​പി എം​​​എ​​​ൽ​​​സി  കോ​​​ൺ​​​ഗ്ര​​​സി​​​ൽ
Thursday, April 25, 2024 1:19 AM IST
ബം​​​ഗ​​​ളൂ​​​രു: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം നാ​​​ളെ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ ബി​​​ജെ​​​പി​​​ക്കു തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കി പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​എ​​​ൽ​​​സി കെ.​​​പി.​​​ന​​​ഞ്ചു​​​ണ്ടി കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

എം​​​എ​​​ൽ​​​സി സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചാ​​​ണ് പ്ര​​​മു​​​ഖ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗം നേ​​​താ​​​വാ​​​യ ന​​​ഞ്ചു​​​ണ്ടി​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഡി.​​​കെ.​​​ ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ര​​​ൺ​​​ദീ​​​പ് സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല​​​യു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ന​​​ഞ്ചു​​​ണ്ടി​​​യും അ​​​നു​​​യാ​​​യി​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​ത്. വി​​​ശ്വ​​​ക​​​ർ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​യ ന​​​ഞ്ചു​​​ണ്ടി മു​​​ന്പ് കോ​​​ൺ​​​ഗ്ര​​​സി​​​ലാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.