മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്‍റെ പക്കൽ ഉഗ്രവിഷമുള്ള 48 പാന്പുകൾ
മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്‍റെ പക്കൽ ഉഗ്രവിഷമുള്ള  48 പാന്പുകൾ
Monday, June 2, 2025 2:23 AM IST
മും​​​​ബൈ: താ​​​​യ് ല​​​​ൻ​​​​ഡി​​​​ൽ​​​നി​​​​ന്നു മും​​​​ബൈ​​​​ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍റെ പ​​​​ക്ക​​​​ൽ​​​നി​​​​ന്ന് ഉ​​​​ഗ്ര​​​​വി​​​​ഷ​​​​മു​​​​ള്ള 48 പാ​​​​ന്പു​​​​ക​​​​ളെ​​​​യും അ​​​​ഞ്ച് ക​​​​ട​​​​ലാ​​​​മ​​​​ക​​​​ളെ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ റെ​​​​സ്ക്വി​​​​ൻ​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് സം​​​​ഘ​​​​വും ക​​​​സ്റ്റം​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ച്ചു. വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​മ​​​നു​​​​സ​​​​രി​​​​ച്ച് ജീ​​​​വി​​​​ക​​​​ളെ യ​​​​ഥാ​​​​ർ​​​​ഥ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ വൈ​​​​ൽ​​​​ഡ് ക്രൈം ​​​​ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.