പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി മോ​​​ദി അ​​​ടു​​​ത്ത​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും
പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി മോ​​​ദി  അ​​​ടു​​​ത്ത​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും
Wednesday, June 4, 2025 1:49 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട് ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ബ​​​ഹു​​​ക​​​ക്ഷി പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ടു​​​ത്ത​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

നി​​​ല​​​വി​​​ൽ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച. എ​​​ല്ലാ പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ങ്ങ​​​ളും തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം ഈ​​​മാ​​​സം ഒ​​​ന്പ​​​തി​​​നോ പ​​​ത്തി​​​നോ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.


സൗ​​​ദി അ​​​റേ​​​ബ്യ, കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ൻ, അ​​​ൾ​​​ജീ​​​രി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ബി​​​ജെ​​​പി നേ​​​താ​​​വ് ബൈ​​​ജ​​​യ​​​ന്ത് പാ​​​ണ്ഡെ ന​​​യി​​​ച്ച പ്ര​​​തി​​​നി​​​ധി​​​സം​​​ഘം തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജെ​​​ഡി​​​യു നേ​​​താ​​​വി സ​​​ഞ്ജ​​​യ് ഝാ ​​​ന​​​യി​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​വും ശി​​​വ​​​സേ​​​ന​​​യു​​​ടെ ശ്രീ​​​കാ​​​ന്ത് ഷി​​​ൻ​​​ഡെ ന​​​യി​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വും ഇ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.