മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ള്ള​യ​ടി​ച്ച ഒ​രു ട​ണ്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ കൂ​ടി ക​ണ്ടെ​ടു​ത്തു
മാ​വോ​യി​സ്റ്റു​ക​ള്‍  കൊ​ള്ള​യ​ടി​ച്ച ഒ​രു ട​ണ്‍  സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ കൂ​ടി ക​ണ്ടെ​ടു​ത്തു
Thursday, June 5, 2025 2:29 AM IST
ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ര്‍: ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ല്‍ ക്വാ​​​​​റി​​​​​യി​​​​​ല്‍​നി​​​​​ന്നു മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ള്‍ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച ഒ​​​​​രു ട​​​​​ണ്‍ സ്‌​​​​​ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍കൂ​​​​​ടി ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഇ​​​​​തു​​​​​വ​​​​​രെ ഏ​​​​​ക​​​​​ദേ​​​​​ശം 3.6 ട​​​​​ണ്‍ സ്‌​​​​​ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. കാ​​​​​ട്ടി​​​​​ല്‍ കു​​​​​ഴി​​​​​ച്ചി​​​​​ട്ട നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് സ്‌​​​​​ഫോ​​​​​ട​​​​​ക​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.


ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം 27നാ​​​​​ണ് സു​​​​​ന്ദ​​​​​ര്‍​ഗ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ലെ ഒ​​​​​രു ക്വാ​​​​​റി​​യി​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന നാ​​​​​ലു ട​​​​​ണ്‍ സ്‌​​​​​ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള്‍ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ള്‍ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.