മധ്യപ്രദേശിൽ നാലു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
മധ്യപ്രദേശിൽ  നാലു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
Friday, June 6, 2025 2:33 AM IST
മ​​​ന്ദ്സൗ​​​ർ: വീ​​​ടി​​​നു വെ​​​ളി​​​യി​​​ൽ കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടു​​​നി​​​ന്ന നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നെ തെ​​​രു​​​വു​​​നാ​​യ്ക്ക​​​ൾ കൂ​​​ട്ട​​​മാ​​​യെ​​​ത്തി ആ​​​ക്ര​​​മി​​​ച്ചു കൊ​​​ന്നു.

ആ​​​യു​​​ഷ് എ​​​ന്ന കു​​​ട്ടി​​​യാ​​​ണ് അ​​​തി​​​ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​​ച്ച​​​ത്. തെ​​​രു​​​വു​​​നാ​​യ്ക്ക​​ളെ​​​ത്തു​​​ന്ന​​​തു​ ക​​​ണ്ട് മ​​​റ്റു കു​​​ട്ടി​​​ക​​​ൾ ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ടു.


സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് തെ​​​രു​​​വു​​​നാ​​​യ​​​ക​​​ളെ മാ​​​റ്റി​​​പാ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​സ്ഡി​​​എം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.