ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
Saturday, June 7, 2025 1:48 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ല​​​ഘുകു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ഇ​​​നി ഡ​​​ൽ​​​ഹി​​​യി​​​ൽ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​വും ശി​​​ക്ഷ​​​യാ​​​യി ല​​​ഭി​​​ക്കും.

ഔ​​​ദ്യോ​​​ഗി​​​ക തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​യു​​​ള്ള ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത വ്യാ​​​പാ​​​രം, പൊ​​​തു​​​നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​തി​​​രി​​​ക്ക​​​ൽ, 5000 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ദ്യ മോ​​​ഷ​​​ണം, മ​​​ദ്യ​​​പി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ശ​​​ല്യം ചെ​​​യ്യൽ, അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് കോ​​​ട​​​തി​​​ക​​​ൾ​​​ ഇ​​​നി സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം ശി​​​ക്ഷ​​​യാ​​​യി ന​​​ൽ​​​കുക.


ആ​​​ശു​​​പ​​​ത്രി വൃ​​​ത്തി​​​യാ​​​ക്ക​​​ൽ, ലൈ​​​ബ്ര​​​റി​​​യി​​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ൽ, പൊ​​​തു പാ​​​ർ​​​ക്കു​​​ക​​​ൾ വൃ​​​ത്തി​​​യാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​യി​​​രി​​​ക്കും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യുള്ള ശിക്ഷ.

ശി​​​ക്ഷ​​​യു​​​ടെ ഗൗ​​​ര​​​വ​​​മ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു ദി​​​വ​​​സ​​​ത്തി​​​നും 31 ദി​​​വ​​​സ​​​ത്തി​​​നു​​​മി​​​ട​​​യി​​​ലോ അ​​​ത​​​ല്ലെ​​​ങ്കി​​​ൽ 40 മു​​​ത​​​ൽ 240 മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലോ ഉ​​​ള്ള സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം കോ​​​ട​​​തി​​​ക്കു ശി​​​ക്ഷ​​​യാ​​​യി ന​​​ൽ​​​കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.