ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
Saturday, June 7, 2025 1:48 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ന​​ഡ​​യി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ജി-7 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പ​​ങ്കെ​​ടു​​ക്കും.

ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക് കാ​​ർ​​ണി​​യാ​​ണ് ഉ​​ച്ച​​കോ​​ടി​​യി​​ലേ​​ക്ക് മോ​​ദി​​യെ ക്ഷ​​ണി​​ച്ച​​ത്. സ​​ന്തോ​​ഷ​​പൂ​​ർ​​വം പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് മോ​​ദി എ​​ക്സി​​ൽ കു​​റി​​ച്ചു. 15, 16,17 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ജി-7 ​​ഉ​​ച്ച​​കോ​​ടി ന​​ട​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.