മെട്രോ സ്റ്റേഷനുകളിലും വൻ തിരക്ക്
മെട്രോ സ്റ്റേഷനുകളിലും വൻ തിരക്ക്
Thursday, June 5, 2025 3:25 AM IST
ബം​ഗ​ളൂ​രു: ആ​ർ​സി​ബി​യു​ടെ ഐ​പി​എ​ൽ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ജ​നം ഒ​ഴു​കി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​ല്ലാം ഉ​ച്ച​യോ​ടെ ജ​ന​നി​ബി​ഡ​മാ​യി.

തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ ബാം​ഗ​ളൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ൻ​ട്ര​ൽ കോ​ള​ജ്, വി​ധാ​ൻ​സൗ​ധ, ക​ബ​ൺ പാ​ർ​ക്ക്, എം​ജി റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. പി​ന്നീ​ട് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി വി​ധാ​ൻ​സൗ​ധ, ക​ബ​ൺ പാ​ർ​ക്ക്, എം​ജി റോ​ഡ് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.