“സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ല”; രാഹുൽഗാന്ധിയോട് അലഹബാദ് ഹൈക്കോടതി
“സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ല”; രാഹുൽഗാന്ധിയോട് അലഹബാദ് ഹൈക്കോടതി
Thursday, June 5, 2025 2:29 AM IST
ല​​ക്നോ: അ​​ഭി​​പ്രാ​​യ​​സ്വാ​​ത​​ന്ത്ര്യ​​മെ​​ന്ന​​ത് സൈ​​ന്യ​​ത്തി​​നെ​​തി​​രേ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ​​രാ​​മ​​ർ​​ശം ന​​ട​​ത്താ​​നു​​ള്ള​​ത​​ല്ലെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി​​യോ​​ട് അ​​ല​​ഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി.

2022ലെ ​​ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യ്ക്കി​​ടെ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​മ​​ൻ​​സ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ ഹ​​ർ​​ജി ത​​ള്ളി​​ക്കൊ​​ണ്ടാ​​യി​​രു​​ന്നു ഹൈ​​ക്കോ​​ട​​തി ല​​ക്നോ ബെ​​ഞ്ചി​​ന്‍റെ വി​​മ​​ർ​​ശ​​നം.

ജ​​സ്റ്റീ​​സ് സു​​ഭാ​​ഷ് വി​​ദ്യാ​​ർ​​ഥി​​യു​​ടെ ബെ​​ഞ്ചാ​​ണ് ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് എം​​പി-​​എം​​എ​​ൽ​​എ പ്ര​​ത്യേ​​ത കോ​​ട​​തി സ​​മ​​ൻ​​സ് അ​​യ​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.