മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ
Saturday, June 7, 2025 1:48 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ ഒ​​​രു വി​​​ശ്വ​​​സ്ത വി​​​ക​​​സ​​​ന പ​​​ങ്കാ​​​ളി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​ർ. സു​​​ര​​​ക്ഷ മു​​​ത​​​ൽ വ്യാ​​​പാ​​​രം വ​​​രെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ന്ത്യ-​​​മ​​​ധ്യേ​​​ഷ്യ വ്യാ​​​പാ​​​ര സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ജ​​​യ്ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ, കി​​​ർ​​​ഗി​​​സ്ഥാ​​​ൻ, താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ, തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ, ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ അ​​​ഞ്ച് മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച​​​തി​​​ന് ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ന​​​ന്ദി അ​​​റി​​​യി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ദ​​​ശ​​​ക​​​ത്തി​​​ൽ മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര, സാ​​​ന്പ​​​ത്തി​​​ക ബ​​​ന്ധം വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്ന് ജ​​​യ്ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളും ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ​​​യും വ്യാ​​​പാ​​​ര വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യും ഈ ​​​ബ​​​ന്ധം വ​​​ള​​​രാനു​​​ള്ള കാ​​​ര​​​ണ​​​മാ​​​യി. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം കൈ​​​വ​​​രി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ​​​ന്നും ജ​​​യ്ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.