മോ​ദി​യെ വി​മ​ർ​ശി​ച്ച ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ
മോ​ദി​യെ വി​മ​ർ​ശി​ച്ച ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ
Saturday, June 7, 2025 1:48 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച ഗു​​​​ജ​​​​റാ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​റ​​​​സ്റ്റി​​​​ൽ. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് സോ​​​​ണി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ മ​​​​നോ​​​​വീ​​​​ര്യം ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ഉ​​​​ള്ള​​​​ട​​​​ക്കം പോ​​​​സ്റ്റ് ചെ​​​​യ്തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്. കു​​​​റ്റം തെ​​​​ളി​​​​ഞ്ഞാ​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും പി​​​​ഴ​​​​യും വരെ ല​​​​ഭി​​​​ക്കാം.

മോ​​​​ദി യു​​​​ദ്ധ​​​​വി​​​​മാ​​​​ന പൈ​​​​ല​​​​റ്റി​​​​ന്‍റെ യൂ​​​​ണി​​​​ഫോ​​​​മി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റിന്‍റെ പോ​​​​സ്റ്റ​​​​റാ​​​​ണ് രാ​​​​ജേ​​​​ഷ് സോ​​​​ണി പ​​​​ങ്കു​​​​വ​​​​ച്ച ഒ​​​​രു പോ​​​​സ്റ്റ്. ദ​​​​യ​​​​വാ​​​​യി ശ്ര​​​​ദ്ധി​​​​ക്കു​​​​ക, സൈ​​​​നി​​​​ക​​​​ർ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബ​​​​ഹു​​​​മ​​​​തി ല​​​​ഭി​​​​ക്കി​​​​ല്ല. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ച്ചെ​​​​ല​​​​വ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റിൽ റഫാ​​​​ൽ പ​​​​റ​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യാ​​​​യി​​​​രി​​​​ക്കും- പോ​​​​സ്റ്റി​​​​ന് അ​​​​ടി​​​​ക്കു​​​​റി​​​​പ്പാ​​​​യി സോ​​​​ണി ചേ​​​​ർ​​​​ത്തു.


വ​​​​സ്തു​​​​ത​​​​ക​​​​ൾ അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും, ഇ​​​​ന്ത്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് ആ​​​​ളു​​​​ക​​​​ളെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ സോ​​​​ണി ശ്ര​​​​മി​​​​ച്ചെ​​​​ന്നും എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ പ​​​​റ​​​​യു​​​​ന്നു. രാ​​​​ജേ​​​​ഷ് സോ​​​​ണി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നെ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​പ​​​​ല​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.