Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ ...
ബംഗളൂരു ദുരന്തം: മുഖ്യമന്ത്രി...
കാഷ്മീരികളുടെ ഉപജീവനമാർഗം കൊ...
തീവ്രവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടു...
നീറ്റ് പിജി : തീയതി നീട്ടാന്‍ സുപ്...
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തി...
Previous
Next
National News
Click here for detailed news of all items
കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
Saturday, June 7, 2025 1:48 AM IST
സനു സിറിയക്
ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു.
പാലത്തിലൂടെയുള്ള ആദ്യ ട്രെയിനിനു പ്രധാനമന്ത്രി പച്ചക്കൊടി വീശി. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 46,000 കോടി രൂപയുടെ റെയിൽ ഗതാഗത പദ്ധതികളാണ് ജമ്മുകാഷ്മീരിലെ ജനങ്ങൾക്കു പ്രധാനമന്ത്രി സമർപ്പിച്ചത്.
കാഷ്മീരിനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ എൻജിനിയറിംഗ് വിസ്മയം എന്നതിനപ്പുറം ചെനാബ് പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. കൊങ്കണ്‍ റെയിൽവേ ലിമിറ്റഡാണ് അത്ഭുത നിർമിതികൾക്കു പിന്നിൽ.
43,780 കോടി രൂപ ചെലവിട്ടാണ് 272 കിലോമീറ്റർ നീളമുള്ള ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി സാക്ഷാത്കരിച്ചിരിക്കുന്നത്.
36 തുരങ്കങ്ങളും 943 പാലങ്ങളും ഈ റൂട്ടിന്റെ ഭാഗമാണ്. 1983 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ജമ്മു-ഉധംപുർ റെയിൽവേ റൂട്ടിന് തറക്കല്ലിട്ടത്. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1994- 95ൽ കാഷ്മീർ ലൈൻ എന്നറിയപ്പെടുന്ന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന് (യുഎസ്ബിആർഎൽ) സർക്കാർ അനുമതി നൽകി.
ഭൗമശാസ്ത്രപരമായ പ്രത്യാഘാതങ്ങളും മണ്ണിടിച്ചിലും പദ്ധതിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. പദ്ധതിയുടെ ആദ്യ മൂന്നു ഘട്ടം 2014 ൽ പൂർത്തിയായി. ഇതോടെ കാഷ്മീർ താഴ്വരയിലെ ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിലും ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, കത്ര എന്നിവയ്ക്കിടയിലും ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.
എൻജിനിയറിംഗ് വിസ്മയം
നദീതടത്തിൽനിന്ന് 359 മീറ്റർ ഉയരമുള്ള ചെനാബ് പാലമാണ് ഈ റെയിൽവേ ലൈനിലെ അദ്ഭുതങ്ങളിൽ പ്രധാനം. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് ഈ നിർമിതിക്ക്. 1456 കോടി രൂപയാണ് ഈ പാലം നിർമിക്കാൻ ചെലവിട്ടത്.
ഡിആർഡിഒയുമായി സഹകരിച്ചു നിർമിച്ച ഈ പാലം സ്ഫോടക പ്രതിരോധ ശേഷിയുള്ളതാണ്. മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനെയും 40 ഡിഗ്രി വരെയുള്ള താപനിലയെയും ചെറുക്കാനും ഇതിനു സാധിക്കും.
സെപ്റ്റംബറോടെ വന്ദേ ഭാരത് ട്രെയിനുകൾ
ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിനുകൾ സെപ്റ്റംബറോടെ സർവീസ് ആരംഭിക്കും. കാഷ്മീരിന്റെ കാലാവസ്ഥ കണക്കിലെടുത്ത് പ്രത്യേകം രൂപകല്പന ചെയ്ത ട്രെയിനുകളാണ് സർവീസ് നടത്തുക. പ്രത്യേക ബ്രേക്കിംഗ് സംവിധാനം ഉൾപ്പെടെ അതിശൈത്യകാലത്തെ നേരിടാൻ തരത്തിലുള്ള സാങ്കേതികവിദ്യകൾ ഈ ട്രെയിനുകളിൽ ഉണ്ടാകും.
സുരക്ഷാകാരണങ്ങളാൽ കാഷ്മീർ റൂട്ടിൽ പകൽസമയത്തു മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുകയുള്ളൂ. കൂടാതെ ആദ്യഘട്ടത്തിൽ ശ്രീനഗറിൽനിന്നു ഡൽഹിയിലേക്കോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കോ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടാകില്ല. ശ്രീനഗറിൽനിന്നു രാജ്യത്തിന്റെ മറ്റു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കത്രയിൽ ഇറങ്ങി ട്രെയിൻ മാറി കയറി യാത്ര തുടരേണ്ടിവരും.
രാജ്യത്തെ ആദ്യ കേബിൾ റെയിൽ പാലം
ചെനാബിന്റെ കൈവഴിയായ അൻജി നദിക്കു കുറുകെ നിർമിച്ച അഞ്ജി ഖാദ് പാലം കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽ പാലമാണ്. നദീതടത്തിൽനിന്ന് 331 മീറ്റർ ഉയരത്തിലും 725 മീറ്റർ വീതിയിലുമാണ് ഈ നിർമിതി സ്ഥിതിചെയ്യുന്നത്. 96 ടെൻസണ്‍ കേബിളുകൾ ഉപയോഗിച്ചാണ് ഈ പാലം നിർമിച്ചിരിക്കുന്നത്.
653 കിലോമീറ്ററാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകളുടെ ആകെ നീളം. 8200 മെട്രിക് ടണ്ണിലധികം സ്റ്റീൽ ഈ പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഭൂചലനം, ശക്തമായ കാറ്റ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിർമിതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
ബംഗളൂരു ദുരന്തം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
കാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
തീവ്രവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ നീതി നടപ്പാകില്ല: കോണ്‍ഗ്രസ്
നീറ്റ് പിജി : തീയതി നീട്ടാന്‍ സുപ്രീംകോടതി അനുമതി
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ
ജി-7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
മോദിയെ വിമർശിച്ച ഗുജറാത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പാക്കിസ്ഥാനാണെന്ന് എന്താ തെളിവ്? അച്ഛനോട് ഇഷാൻ തരൂർ
കമൽ ഹാസൻ പത്രിക സമർപ്പിച്ചു
ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരേ: സിപിഎം
ബംഗളൂരു ദുരന്തം; ആർസിബി ഒന്നാം പ്രതി
ആര്‍സിബി ജയം; കുടിച്ചാഘോഷിച്ച് കര്‍ണാടക
ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും
"ദേശീയ താത്പര്യത്തിനായാണ് പ്രവർത്തിക്കുന്നത്'; നിലപാട് വ്യക്തമാക്കി തരൂർ
മഹുവ മൊയ്ത്ര വിവാഹിതയായി
സാന്പത്തിക സമ്മർദത്തിൽ സാധാരണക്കാരെല്ലാം പ്രയാസപ്പെടുന്നു: രാഹുൽ
ശർമിഷ്ഠ പനോളിക്ക് ജാമ്യം
മാവോയിസ്റ്റ് നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
പ്രതിനിധിസംഘം കണ്ട ലോകനേതാക്കൾ ആരൊക്കെയെന്ന് കോണ്‍ഗ്രസ്
ബംഗളൂരുവിന്റെ പ്രതിച്ഛായ നഷ്ടമായി: ഡി.കെ. ശിവകുമാർ
മധ്യപ്രദേശിൽ നാലു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
‘തഗ് ലൈഫ്’ കാണാൻ ആരാധകർ ബംഗളൂരുവിൽനിന്നു തമിഴ്നാട്ടിൽ
മകളെ ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്ത വനിതാ ബിജെപി നേതാവും കാമുകനും അറസ്റ്റില്‍
ആർസിബി വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 മരണം
മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു; പത്തു ലക്ഷം രൂപ ധനസഹായം
മഹാകുംഭമേള മുതല്‍ ബംഗളൂരു വരെ
"സുരക്ഷയിൽ പിഴവ്' ; കൈകഴുകി ബിസിസിഐ
ഞായറാഴ്ച പാരീസില്‍; ബുധനാഴ്ച ബംഗളൂരുവില്‍
മെട്രോ സ്റ്റേഷനുകളിലും വൻ തിരക്ക്
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്രിക്കറ്റ് അസോ. അഞ്ചു ലക്ഷം രൂപ നൽകും
ആഘോഷം മനുഷ്യജീവനോളം വലുതല്ല: രാഹുൽ ഗാന്ധി
ഉറങ്ങാത്ത ആഘോഷരാവിൽ ഉണരാത്ത ദുരന്തം
നമ്മളെത്ര?; സെൻസസ് രണ്ടുഘട്ടമായി നടത്തും
പാർലമെന്റ് സമ്മേളനം ജൂലൈ 21ന് ആരംഭിക്കും
കേരളത്തിലെ ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം
മോദിക്കെതിരായ രാഹുലിന്റെ പ്രസ്താവന ; കൊന്പുകോർത്ത് ബിജെപിയും കോണ്‍ഗ്രസും
ചാരവൃത്തി: അറസ്റ്റിലായ യുട്യൂബർക്ക് ജ്യോതി മൽഹോത്രയുമായി അടുത്തബന്ധം
ഒഡീഷയിലെ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്; അഞ്ചു പേർ മരിച്ചു
ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് മോദിക്ക് ആശങ്കയില്ലെന്നു കോൺഗ്രസ്
മോദിസർക്കാരിനു പാർലമെന്റോഫോബിയ: തൃണമൂൽ എംപി
രാജാ രഘുവംശിയുടെ മൃതദേഹത്തിനു സമീപം ചോരക്കറ പുരണ്ട വടിവാൾ കണ്ടെത്തി
വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതിനെതിരേ ചീഫ് ജസ്റ്റീസ്
സംസ്ഥാനത്തെ റോഡ് വികസനത്തിന് കേന്ദ്രാനുമതി
സിക്കിം മണ്ണിടിച്ചിൽ ; ലഫ്. കേണൽ ഉൾപ്പെടെ സൈനികർക്കായി ഊർജിത തെരച്ചിൽ
വിമാനത്തിനു വ്യാജ ബോംബ് ഭീഷണി
മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച ഒരു ടണ്‍ സ്ഫോടകവസ്തുക്കള്‍ കൂടി കണ്ടെടുത്തു

Latest News
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
രാഹുലിന് സെഞ്ചുറി, ജൂറലിന് അർധ സെഞ്ചുറി; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ
Latest News
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
രാഹുലിന് സെഞ്ചുറി, ജൂറലിന് അർധ സെഞ്ചുറി; ഇന്ത്യ എയ്ക്ക് മികച്ച സ്കോർ
More from other section
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
International
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
Business
പോര്‍ച്ചുഗൽ x സ്പെയിൻ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ രാത്രി
Sports
More from other section
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
International
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
Business
പോര്‍ച്ചുഗൽ x സ്പെയിൻ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ രാത്രി
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ലഘുകുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇനി ഡൽഹിയിൽ സാമൂഹ്യസേവ...
Top