തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
തൊഴിലുറപ്പ് പദ്ധതിയുടെ  വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
Tuesday, June 3, 2025 2:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക്ക് 5 .23 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് കേ​​​​ന്ദ്ര ഗ്രാ​​​​മ​​​വി​​​​ക​​​​സ​​​​ന​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം.

2020-21 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ 2024-25 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം വ​​​​രെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി കേ​​​​ന്ദ്രം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത് 4.68 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നേ​​​​ക്കാ​​​​ളും 12 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ചെ​​​​ല​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യം കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ സ​​​മി​​​തി​​​യോ​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

2024-25 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ 85680 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വി​​​​ഹി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

2021-22 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം 7.25 കോ​​​​ടി ആ​​​​ളു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ. കോ​​​​വി​​​​ഡ് പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഏ​​​​റെ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു ഗു​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം ക്ര​​​​മേ​​​​ണ കു​​​​റ​​​​ഞ്ഞു.


2022-23 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 6.18 കോ​​​​ടി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​യി​​​ൽ 2023-24 ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 5.99 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം 5.79 കോ​​​​ടി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണു പ​​​​ദ്ധ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് കേ​​​​ന്ദ്ര​​​വി​​​​ഹി​​​​തം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തും ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു.

85680 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​വി​​​​ഹി​​​​തം. പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കേ​​​​ന്ദ്ര​​​വി​​​​ഹി​​​​തം ഉ​​​​ണ്ടാ​​​​യ​​​​ത് 2022-21 സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​മാ​​​​ണ് -109810 കോ​​​​ടി രൂ​​​​പ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.