കമൽ സിനിമ "ത​​​​​ഗ് ലൈ​​​​​ഫ്' വിലക്കി കർണാടക ഫിലിം ചേംബർ
കമൽ സിനിമ  ത​​​​​ഗ് ലൈ​​​​​ഫ്  വിലക്കി  കർണാടക ഫിലിം ചേംബർ
Tuesday, June 3, 2025 2:05 AM IST
ബം​​​​​ഗ​​​​​ളൂരു: ന​​​​​ട​​​​​ൻ ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ന്‍റെ പു​​​​തി​​​​യ ചി​​​​​ത്ര​​​​​മാ​​​​​യ "ത​​​​​ഗ് ലൈ​​​​​ഫ്' പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കി​​​​​ല്ലെ​​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​മെ​​​​​ന്നും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഫി​​​​​ലിം ചേം​​​​​ബ​​​​​ർ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം. ​​​​​ന​​​​​ര​​​​​സിം​​​​​ഹ​​​​​ലു പ​​​​​റ​​​​​ഞ്ഞു.

“മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നാ​​​​​ണ് ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ അ​​​​​ണി​​​​​യ​​​​​റ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന വാ​​​​​ർ​​​​​ത്ത അ​​​​​റി​​​​​ഞ്ഞ​​​​​ത്. ഞ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ചെ​​​​​യ്യും. ഇ​​​​​ത് ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ പ്ര​​​​​ശ്ന​​​​​മ​​​​​ല്ല.


സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും ഭാ​​​​​ഷ​​​​​യു​​​​​ടെ​​​​​യും വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ നി​​​​​ന്നും ഇ​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​ത്ത് ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ക​​​​​ന്ന​​​​​ഡ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​ക്കാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രോ​​​​​ടൊ​​​​​പ്പം ജ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​മ​​​​​ൽ​​​​​ഹാ​​​​​സ​​​​​ൻ മാ​​​​​പ്പ് പ​​​​​റ​​​​​യ​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. തി​​​​​യേ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​ല്ല. ഞ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യി ഒ​​​​​ന്നും ചെ​​​​​യ്യു​​​​​ന്നി​​​​​ല്ല”-ന​​​​​ര​​​​​സിം​​​​​ഹ​​​​​ലു പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.