മുസ്‌ലിം നേതാക്കളുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തി
Friday, July 25, 2025 4:48 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​മു​​​ദാ​​​യി​​​ക ഐ​​​ക്യം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഹി​​​ന്ദു-​​​മു​​​സ്‌​​​ലിം പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു​​​മാ​​​യി 50ല​​​ധി​​​കം മു​​​സ്‌​​​ലിം മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യും പ​​​ണ്ഡി​​​ത​​​ന്മാ​​​രു​​​മാ​​​യും ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.