യുഡിഎഫ് എംപിമാർ ഇന്നു ഛത്തീസ്ഗഡിലേക്ക്
യുഡിഎഫ് എംപിമാർ ഇന്നു ഛത്തീസ്ഗഡിലേക്ക്
Friday, August 1, 2025 1:49 AM IST
ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ൽ ക​ഴി​യു​ന്ന ക​ന്യാ​സ്ത്രീ​മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു കോ​ട​തി​യി​ൽ ന​ൽ​കാ​നി​രി​ക്കെ അ​ഞ്ചം​ഗ യു​ഡി​എ​ഫ് എം​പി സം​ഘം ഇ​ന്നു ഛത്തീ​സ്ഗ​ഡി​ലേ​ക്ക് പോ​കും.

ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഹൈ​ബി ഈ​ഡ​ൻ, രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.