പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 പേർ മരിച്ചു
പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ  17 പേർ മരിച്ചു
Friday, April 12, 2024 2:08 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ റം​​​സാ​​​ൻ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ സൂ​​​ഫി തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു ലോ​​​റി​​​യി​​​ൽ പോ​​​യ​​​വ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് 17 പേ​​​ർ മ​​​രി​​​ച്ചു. നാ​​​ൽ​​പ്പ​​​തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കു​​​ണ്ട്. ബു​​​ധ​​​നാ​​​ഴ്ച ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഡ്രൈ​​​വ​​​ർ​​​ക്കു നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റി​​​യ​​​പ്പോ​​​ൾ കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള​​​ട​​​ക്കം പാ​​​വ​​​പ്പെ​​​ട്ട അ​​​റു​​​പ​​​തോ​​​ളം പേ​​​രാ​​​ണു ലോ​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ ഖു​​​സ്ഥാ​​​റി​​​ലു​​​ള്ള ഷാ ​​​നൂ​​​റാ​​​നി സൂ​​​ഫി തീ​​​ർ​​​ഥാ​​​ട​​​ന​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.