വി​ഷ്ണു​ വിനോദ് പുറത്ത്
വി​ഷ്ണു​ വിനോദ് പുറത്ത്
Friday, April 12, 2024 12:22 AM IST
മും​​​​ബൈ: മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ മ​​​​ല​​​​യാ​​​​ളി താ​​​​രം വി​​​​ഷ്ണു വി​​​​നോ​​​​ദ് ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് 2024 സീ​​​​സ​​​​ണി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്ത്. ഇ​​​​ട​​​​ത് കൈ​​​​ക്കു​​​​ഴ​​​​യ്ക്കേ​​​​റ്റ പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്് വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​റാ​​​​യ വി​​​​ഷ്ണു വി​​​​നോ​​​​ദ് സീ​​​​സ​​​​ണി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​റി.

വി​​ഷ്ണു​​വി​​നു പ​​ക​​ര​​മാ​​യി സൗ​​​​രാ​​​​ഷ്‌​​ട്ര വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​റാ​​​​യ ഹാ​​​​ർ​​​​വി​​​​ക് ദേ​​​​ശാ​​​​യി​​​​യെ മും​​​​ബൈ ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. ഹാ​​​​ർ​​​​വി​​​​ക്കി​​​​ന്‍റെ ആ​​​​ദ്യ ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണാ​​​​ണ് ഇ​​​​ത്.


ഹാ​​​​ർ​​​​വി​​​​ക് 2018ൽ ​​​​അ​​​​ണ്ട​​​​ർ 19 ലോ​​ക​​ക​​​​പ്പ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.