പ്ര​​ണോ​​യ്, സി​​ന്ധു പു​​റ​​ത്ത്
പ്ര​​ണോ​​യ്, സി​​ന്ധു പു​​റ​​ത്ത്
Friday, April 12, 2024 12:22 AM IST
നി​​ങ്ബോ (ചൈ​​ന): ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്.

ചൈ​​ന​​യു​​ടെ ആ​​റാം സീ​​ഡാ​​യ ഹ​​ൻ യു​​വി​​നോ​​ട് മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ലാ​​ണ് സി​​ന്ധു തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്. സ്കോ​​ർ: 18-21, 21-13, 17-21. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ടാ​​നി​​ഷ ക്രാ​​സ്റ്റൊ-​​അ​​ശ്വി​​നി പൊ​​ന്ന​​പ്പ സ​​ഖ്യ​​വും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ലി​​ൻ ചു​​ൻ യി 21-18, 21-11​​ന് പ്ര​​ണോ​​യി​​യെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ തോ​​ൽ​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.