Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സൂപ്പർ ചെന്നൈ
എന്തൊരടി! ഗുജറാത്ത് ടൈറ്റ...
അന്പെയ്ത്ത് ലോകകപ്പ്: ചരിത്ര നേട്...
മുംബൈ സിറ്റി എഫ്സി - എഫ്സി ഗോവ രണ്ടാംപാദ...
സഹൽ ഗോളിൽ ബഗാൻ ഫൈനലിൽ
അരങ്ങേറ്റം കുറിച്ച് സജന; ഇ...
Previous
Next
Sports News
Click here for detailed news of all items
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
Saturday, April 13, 2024 1:18 AM IST
ആളും ആരവവും ആവോളമുണ്ട്... പക്ഷേ, ഒന്നും അങ്ങ് ശരിയാകുന്നില്ല... അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്ന ടീമിനെ കുറിച്ച് ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല.
കഴിഞ്ഞ 16 സീസണിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഏക ഐപിഎൽ ടീമാണ് ആർസിബി. മൂന്ന് തവണ ഐപിഎൽ ഫൈനലിൽ (2009, 2011, 2016) കളിച്ചത് മാത്രമാണ് ആർസിബിയുടെ ഇതുവരെയുള്ള നേട്ടം.
2023 സീസണിൽ പ്ലേ ഓഫ് കണ്ടില്ല. 2024 സീസണിലും ചരിത്രം ആവർത്തിക്കുകയാണ് ആർസിബി. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും തോൽവി, ഒരു ജയത്തിലൂടെ ലഭിച്ച രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ടീം ഇപ്പോൾ.
സീസണിലെ ആറാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയത് ആർസിബിയുടെ മനോബലത്തിനു ക്ഷതമേൽപ്പിച്ചെന്നത് വാസ്തവം. കാരണം, 20 ഓവറിൽ 196/8 എന്ന സ്കോർ പടുത്തുയർത്തിയിട്ടും ജയിക്കാൻ ആർസിബിക്കു സാധിച്ചില്ല.
മുംബൈയുടെ തട്ടകമായ വാങ്കഡെയിൽ ആർസിബിയുടെ തുടർച്ചയായ ആറാം തോൽവിയാണ്. 2015നുശേഷം വാങ്കഡെയിൽ ആർസിബിക്കു ജയിക്കാൻ സാധിച്ചിട്ടില്ല എന്നത് ഇത്തവണയും തുടർന്നു.
17-ാം സീസണിൽ തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം മുംബൈ ഇന്ത്യൻസ് രണ്ട് ജയത്തിലൂടെ ആരാധകരെ സന്തോഷിപ്പിക്കുന്നതിനിടെയാണ് ആർസിബിയുടെ തുടർച്ചയായ നാലാം പരാജയം എന്നതും മറ്റൊരു യാഥാർഥ്യം...
മാറേണ്ടത് എവിടെ ?
ആർസിബിയുടെ പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്ന് തെളിയിക്കുന്നതാണ് അവരുടെ ഓരോ തോൽവിയും. വിരാട് കോഹ്ലിക്ക് ഉറച്ച പിന്തുണ നൽകാൻ ബാറ്റർമാർക്കു സാധിക്കുന്നില്ല. ഗ്ലെൻ മാക്സ്വെൽ തുടർ പരാജയമാകുന്പോൾ ഫാഫ് ഡുപ്ലെസി മുംബൈക്കെതിരേ 61 റണ്‍സ് എടുത്തെന്ന് ആശ്വസിക്കാം.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മികച്ച പ്രകടനം നടത്തിയ വിജയകുമാർ വൈശാഖിനെ (4-0-23-1) പിന്നീട് മുംബൈക്കെതിരേ മാത്രമാണ് (3-0-32-1) കളിപ്പിച്ചത്. ആക്രമിച്ചു കളിക്കുന്ന മഹിപാൽ ലോംറോറിനും കാര്യമായ പരിഗണന നൽകുന്നില്ല.
ഇതിനെല്ലാം പുറമേ ലോക്കി ഫെർഗൂസണ് എന്ന പേസ് ബൗളറെ ഇതുവരെ പരീക്ഷിക്കാൻ ആർസിബി തയാറായിട്ടില്ല. റീസ് ടോപ്ലി, മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസണ് പേസ് ത്രയത്തെ പരീക്ഷിക്കാനുള്ള സമയം അതിക്രമിച്ചെന്നു ചുരുക്കം.
ആർസിബിയുടെ നിലവിലെ ഏറ്റവും വലിയ ബാധ്യത ഗ്ലെൻ മാക്സ്വെല്ലാണ്. ആറ് മത്സരത്തിലും ഇറങ്ങിയെങ്കിലും നേടിയത് വെറും 32 റണ്‍സ് മാത്രം. മൂന്ന് തവണ പൂജ്യത്തിനു പുറത്താകുകയും ചെയ്തു.
ഈ ബൗളിംഗ് പോരാ...
“ഞങ്ങൾക്ക് ബൗളിംഗിൽ ആവശ്യത്തിന് ആയുധമില്ല. 220 റണ്‍സ് നേടിയാൽ മാത്രമേ ചെറിയ ജയ സാധ്യതയുള്ളൂ.” മുംബൈ ഇന്ത്യൻസിന് എതിരേ തോറ്റതിനു ശേഷം ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി പറഞ്ഞതാണിത്.
196 റണ്‍സ് എടുത്തിട്ടും 27 പന്ത് ബാക്കിനിൽക്കേയാണ് ആർസിബി തോൽവി സമ്മതിച്ചത്. ഈ സീസണിൽ 180ൽ അധികം റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ആർസിബിക്കു സാധിക്കാത്തത് ഇതാദ്യമല്ല. അത്രയ്ക്ക് ദയനീയമാണ് ആർസിബിയുടെ ബൗളിംഗ്.
മുഹമ്മദ് സിറാജും റീസ് ടോപ്ലിയും റണ്‍സ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്തതും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെടുന്നതുമാണ് ടീമിന്റെ യഥാർഥ തലവേദന. ആറ് ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 319 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഫോമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഏക ആശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൂപ്പർ ചെന്നൈ
എന്തൊരടി! ഗുജറാത്ത് ടൈറ്റൻസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം
അന്പെയ്ത്ത് ലോകകപ്പ്: ചരിത്ര നേട്ടവുമായി ഇന്ത്യ
മുംബൈ സിറ്റി എഫ്സി - എഫ്സി ഗോവ രണ്ടാംപാദ സെമി ഇന്ന്
സഹൽ ഗോളിൽ ബഗാൻ ഫൈനലിൽ
അരങ്ങേറ്റം കുറിച്ച് സജന; ഇന്ത്യക്കു ജയം
തോൽക്കാതെ ലെവർ
യുബർ കപ്പ്: ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ
അടിയോടടി
പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ
ഐഎസ്എൽ ഫുട്ബോൾ: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്- ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനൽ ഇന്ന്
കിരീടത്തോടടുത്ത് റയൽ
ലിവർപൂളിനു തിരിച്ചടി; സമനില
കെയ്ന്‍ ഇരട്ട ഗോള്‍; ബയേണിനു ജയം
ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന്
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
റിക്കാർഡ് അടി
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആശ്വാസം ജയം
യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
മിച്ചലിനു പകരം ഗുൽബാദിൻ
സിറ്റിക്കു ജയം
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം

Latest News
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
Latest News
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
More from other section
ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി
Kerala
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
National
തടവുകാരും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
International
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്റ്
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിൽ ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മോഹൻ ബഗാൻ സൂപ്പർ...
Top