പ​ട്ടൗ​ഡി ട്രോ​ഫി സം​ര​ക്ഷി​ക്കാ​ൻ സ​ച്ചി​ൻ തെണ്ടുൽ​ക്ക​ർ
പ​ട്ടൗ​ഡി ട്രോ​ഫി  സം​ര​ക്ഷി​ക്കാ​ൻ  സ​ച്ചി​ൻ തെണ്ടുൽ​ക്ക​ർ
Monday, June 16, 2025 3:00 AM IST
ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളു​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ട്ടൗ​ഡി ട്രോ​ഫി പു​ന​ർ​നാ​മ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഇ​ട​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. പേ​ര് മാ​റ്റം ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​പെ​ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.