Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചക...
എഐഎഫ്എഫ് കലണ്ടറില്‍ ഐ...
യുവന്റസിനു മിന്നും ജയം
86,735 കോടി; ലേക്കേഴ്സിനെ വി...
നിസാങ്കയ്ക്കു സെഞ്ചുറി
ബിസിസിഐക്കു പണിയായി ടസ്...
Previous
Next
Sports News
Click here for detailed news of all items
ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇനി രണ്ടുദിനം മാത്രം ബാക്കി
Tuesday, June 17, 2025 11:00 PM IST
ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടത്തിലേക്ക് ഇനിയുള്ളത് വെറും രണ്ടുദിനങ്ങളുടെ അകലം മാത്രം. നാളകഴിഞ്ഞ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഇന്ത്യ x ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം തുടക്കും. ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയമാണ് വേദി.
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ വിരമിക്കലിനുശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന നവ ഇന്ത്യയാണ് ഇംഗ്ലണ്ടിന്റെ മടയില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. കുടുംബകാര്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ ശേഷം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
തന്ത്രമോതി കോഹ്ലി
ഇംഗ്ലണ്ടിന് എതിരായ പരമ്പര തുടങ്ങാന്‍ രണ്ടുദിനം മാത്രം ബാക്കിയുള്ളപ്പോള്‍ വിരാട് കോഹ്ലി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് എന്നിവരുമായി ലണ്ടനില്‍വച്ച് കൂടിക്കാഴ്ച നടത്തി. കോഹ്ലിയുടെ ലണ്ടനിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി കെന്റില്‍ നടന്ന ഇന്‍ട്രാ സ്ക്വാഡ് പോരാട്ടത്തിനുശേഷം ലഭിച്ച ഓഫ് ഡേയിലാണ് ഗില്ലും പന്തും കോഹ്ലിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിന് എതിരേ പ്രയോഗിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോഹ്ലി എത്തിയതെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 36കാരനായ കോഹ്ലി തികച്ചും അപ്രതീക്ഷിതമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.
ഗില്ലിനു സാധിക്കുമോ ?
ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര പരമ്പര സ്വന്തമാക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാല്‍ ഗില്‍ ചരിത്രത്തിന്റെ ഭാഗമാകും. കാരണം, ഇക്കാലമത്രയുമായി വെറും മൂന്നു ക്യാപ്റ്റന്മാര്ക്കു മാത്രമേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ച് ട്രോഫി ഉയര്‍ത്താന്‍ സാധിച്ചിട്ടുള്ളൂ. 1971ല്‍ അജിത് വഡേക്കറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിലെത്തിയ ടീം ഇന്ത്യ, മൂന്നു മത്സര പരമ്പര 1-0നു സ്വന്തമാക്കി. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു അത്.
1986ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ 2-0നും ഇന്ത്യ പരമ്പര സ്വന്തമാക്കി. അന്നത്തെ പര്യടനത്തിലാണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ലോഡ്സില്‍ ഒരു ടെസ്റ്റ് ജയിച്ചത്.
രാഹുല്‍ ദ്രാവിഡാണ് ഏറ്റവും അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, 2007ല്‍. അന്ന് മൂന്നു മത്സര പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയമുള്ള ക്യാപ്റ്റന്മാരാണ് വിരാട് കോഹ്ലിയും കപില്‍ ദേവും, മൂന്നു വീതം.
ഓപ്പണ്‍, നമ്പര്‍ 4?
രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തില്‍ ഇന്ത്യക്കു പുതിയ ബാറ്റിംഗ് ലൈനപ്പ് കണ്ടെത്തേണ്ട അവസ്ഥയുമുണ്ട്. യശസ്വി ജയ്സ്വാളിന് ഒപ്പം കെ.എല്‍. രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്ന അഭിപ്രായക്കാരാണ് ഇംഗ്ലീഷ് മുന്‍താരം കെവിന് പീറ്റേഴ്സണ്. ശുഭ്മാന്‍ ഗില്‍ മൂന്നോ നാലോ സ്ഥാനത്ത് ഇറങ്ങുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ സായ് സുദര്‍ശനും കരുണ്‍ നായറും ഉള്‍പ്പെടണം. ഋഷഭ് പന്ത് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് ഉത്തമം- കെവിന് പീറ്റേഴ്സണ് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
എഐഎഫ്എഫ് കലണ്ടറില്‍ ഐഎസ്എൽ ഇല്ല!
യുവന്റസിനു മിന്നും ജയം
86,735 കോടി; ലേക്കേഴ്സിനെ വിറ്റു!
ഇന്ത്യയില്‍നിന്ന് ജെമീമ മാത്രം
നിസാങ്കയ്ക്കു സെഞ്ചുറി
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
ഇന്ത്യ Vs ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര; ശുഭ്മാന്‍ ഗില്‍ നാലാം നന്പരിൽ
ഇന്ത്യൻ ജഴ്സിയിൽ വീണ്ടും മലയാളി പെൺകരുത്ത്
തകർത്തടിച്ച് സിറ്റി സൺസ്
ബോട്ടഫോഗോ- കൊമ്പൻസ് ഭായ് ഭായ്
വനിതാ ട്വന്റി-20 ലോകകപ്പ്
ഇപിഎല്‍ ഓഗസ്റ്റ് 15ന്
ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇനി രണ്ടുദിനം മാത്രം ബാക്കി
ബൊക്ക ആരവം
3 സൂപ്പര്‍ ഓവര്‍; മൊത്തം സൂപ്പര്‍..!
ട്രംപിന് റൊണാള്‍ഡോ ഒപ്പിട്ട ജഴ്സി
അദ്ഭുത ആരുഷ്..!
ഡബിൾ സ്ട്രോംഗ്
ജോര്‍ജ് സക്കറിയ പ്രസിഡന്റ്
പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി ഡുപ്ലാന്റിസ്
ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
പ്യാരി സൂപ്പര്‍ ഗയ്സ്
‘മെസീഞ്ഞോ’ എസ്റ്റെവോ
പിച്ച് സ്പിന്നിന് അനുകൂലം: കുല്‍ദീപ്
യുഎസിനു ജയത്തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: മെസിപ്പടയെ സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തർ
വിജയാഘോഷത്തിന് മാർഗനിർദേശം
ജൂണിയേഴ്സ് കരുത്തര്‍
സെഞ്ചുറിക്കും മേലെ മാർക്രം
കറുത്ത താരമെന്നതിലുപരി ഓര്‍മിക്കും: ബാവുമ
സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ കോണ്‍ക്ലേവ് ഒക്്ടോബറിൽ
മാത്തിസ് ടെൽ ടോട്ടൻഹാമിൽ തുടരും
പട്ടൗഡി ട്രോഫി സംരക്ഷിക്കാൻ സച്ചിൻ തെണ്ടുൽക്കർ
ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ആഫ്രിക്ക തൂക്കി
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്
“പൊക്കമില്ലായ്മയാണെന്റെ പൊക്കം”: ക്യാപ്റ്റന്‍ ബൗമ
കറുത്ത ദിനങ്ങളേ വിട...
ഓസീസിന് 15 വര്‍ഷത്തിനിടെ ആദ്യ ഫൈനല്‍ തോല്‍വി
പിഎസ്ജി x അത്ലറ്റിക്കോ
ബൗണ്ടറി ക്യാച്ചിൽ നിയമം മാറ്റി
കേരള വനിതകൾക്കു ചാന്പ്യൻഷിപ്പ്
ഫിഫ ക്ലബ് ലോകകപ്പിനു നാളെ
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കൻ കൗണ്ടർ അറ്റാക്ക്
ഇന്ത്യ x ഇന്ത്യ എ പരിശീലന മത്സരം
വിറ്റ്സിനായി 1355 കോടി മുടക്കാൻ ലിവര്‍പൂള്‍
തുടര്‍ച്ചയായ 14-ാം ജയം; ഡയമണ്ട് ഡുപ്ലാന്റിസ്
ബാസ്കറ്റ് ഫൈനൽ ഡേ
ലോഡ്സില്‍ പേസ് യുദ്ധം: ദക്ഷിണാഫ്രിക്ക 138; ഓസീസിനും ബാറ്റിംഗ് തകർച്ച
സൂപ്പര്‍ താര സംഗമം...

Latest News
ഗവര്‍ണര്‍ തിരുത്തിയേ മതിയാകു: ബിനോയ് വിശ്വം
കെഎസ്ആർടിസി ലാൻഡ് ഫോൺ ഉപേക്ഷിക്കുന്നു; ജൂലൈ ഒന്ന് മുതൽ മൊബൈൽ
Latest News
ഗവര്‍ണര്‍ തിരുത്തിയേ മതിയാകു: ബിനോയ് വിശ്വം
കെഎസ്ആർടിസി ലാൻഡ് ഫോൺ ഉപേക്ഷിക്കുന്നു; ജൂലൈ ഒന്ന് മുതൽ മൊബൈൽ
More from other section
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയി
Kerala
കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി
National
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
International
സൈബർ ആക്രമണത്തിന് ജനപ്രിയ ഗെയിമുകളുമായി ഹാക്കർമാർ
Business

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
വാഷിംഗ്ടണ്‍ ഡിസി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ടീമായ യുവന്റസിനു...
Top