ഇ​​പി​​എ​​ല്‍ ഓ​​ഗ​​സ്റ്റ് 15ന്
ഇ​​പി​​എ​​ല്‍  ഓ​​ഗ​​സ്റ്റ് 15ന്
Thursday, June 19, 2025 12:47 AM IST
ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ (ഇ​​പി​​എ​​ല്‍) 2025-26 സീ​​സ​​ണി​​ന് ഓ​​ഗ​​സ്റ്റ് 15നു ​​കി​​ക്കോ​​ഫ്. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ ബേ​​ണ്‍​മ​​ത്തി​​നെ നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ടു​​ത്ത സീ​​സ​​ണി​​നു തു​​ട​​ക്ക​​മാ​​കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.