ത്രി​ല്ല​റി​ൽ വീ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ
ത്രി​ല്ല​റി​ൽ വീ​ണ്  ഇ​ന്ത്യ​ൻ  വ​നി​ത​ക​ൾ
Sunday, July 6, 2025 12:49 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ ട്വ​​​​ന്‍റി20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ജ​​​​യി​​​​ച്ച് പ​​​​ര​​​​ന്പ​​​​ര ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ഷ്ട​​​​മാ​​​​ക്കി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീം.

​​​​ത്രി​​​​ല്ല​​​​ർ പേ​​​​രാ​​​​ട്ട​​​​മാ​​​​യി മാ​​​​റി​​​​യ മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യി വി​​​​ജ​​​​യം കൈ​​​​വി​​​​ട്ട ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ അ​​​​ഞ്ച് റ​​​​ണ്‍​സി​​​​ന് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി. ആ​​​​ദ്യം ബാ​​​​റ്റു ചെ​​​​യ്ത ഇം​​​​ഗ്ല​​​​ണ്ട് 20 ഓ​​​​വ​​​​റി​​​​ൽ ഒ​​​​ൻ​​​​പ​​​​തു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 171 റ​​​​ണ്‍​സ് നേ​​​​ടി.


മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ ല​​​​ക്ഷ്യം തെ​​റ്റി 20 ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 166 റ​​​​ണ്‍​സി​​​​ൽ പോ​​​​രാ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.