ജോ​ജു​വും അ​നു​മോ​ളും ഒ​ന്നി​ക്കു​ന്ന ‘ആ​രോ’; ട്രെ​യി​ല​ർ
Friday, April 12, 2024 12:43 PM IST
ജോ​ജു ജോ​ർ​ജ്, കി​ച്ചു ടെ​ല്ല​സ്, അ​നു​മോ​ൾ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക​രീം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ആ​രോ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മേ​യ് ഒ​ൻ​പ​തി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും.

റീ​ൽ ക്രാ​ഫ്റ്റ് സ്റ്റു​ഡി​യോ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​ധീ​ർ ക​ര​മ​ന, ജ​യ​രാ​ജ് വാ​ര്യ​ർ, ടോ​ഷ് ക്രി​സ്റ്റി, ക​ലാ​ഭ​വ​ൻ ന​വാ​സ്, സു​നി​ൽ സു​ഖ​ദ, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​ജീ​ഷ് ജോ​ൺ, മ​നാ​ഫ് തൃ​ശൂ​ർ, മാ​സ്റ്റ​ർ ഡെ​റി​ക് രാ​ജ​ൻ, മാ​സ്റ്റ​ർ അ​ൽ​ത്താ​ഫ് മ​നാ​ഫ്, അ​ഞ്ജു കൃ​ഷ്ണ, ജാ​സ്മി​ൻ ഹ​ണി, അ​നീ​ഷ്യ, അ​മ്പി​ളി തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍ അ​ഭി​ന​യി​ക്കു​ന്നു.



വി ​ത്രീ പ്രൊ​ഡ​ക്‌​ഷ​ൻ​സ്, അ​ഞ്ജ​ലി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വി​നോ​ദ് ജി. ​പാ​റാ​ട്ട്, വി.​കെ. അ​ബ്ദു​ൾ ക​രീം, ബി​ബി​ൻ ജോ​ഷ്വാ ബേ​ബി, സാം ​വ​ർ​ഗീ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ,സം​ഭാ​ഷ​ണം റ​ഷീ​ദ് പാ​റ​യ്ക്ക​ൽ, ക​രീം എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തു​ന്നു.‌

ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മാ​ധേ​ഷ് റാം. ​ഗാ​ന​ര​ച​ന റ​ഫീ​ഖ് അ​ഹ​മ്മ​ദ്, സം​ഗീ​തം ബി​ജി ബാ​ൽ, എ​ഡി​റ്റ​ർ നൗ​ഫ​ൽ അ​ബ്ദു​ല്ല. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ ബാ​ദു​ഷ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ താ​ഹീ​ർ മ​ട്ടാ​ഞ്ചേ​രി, ക​ല സു​നി​ൽ ലാ​വ​ണ്യ, മേ​ക്ക​പ്പ് രാ​ജീ​വ് അ​ങ്ക​മാ​ലി, വ​സ്ത്രാ​ല​ങ്കാ​രം പ്ര​ദീ​പ് ക​ട​ക​ശ്ശേ​രി, സ്റ്റി​ൽ​സ് സ​മ്പ​ത്ത് നാ​രാ​യ​ണ​ൻ, പ​ര​സ്യ​ക​ല ആ​ർ​ട്ടോ കാ​ർ​പ്പ​സ്, സൗ​ണ്ട് ഡി​സൈ​ൻ ആ​ഷി​ഷ് ഇ​ല്ലി​ക്ക​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ അ​ശോ​ക് മേ​നോ​ൻ, വി​ഷ്ണു എ​ൻ.​കെ.

ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ സി.​കെ. ജീ​വ​ൻ ദാ​സ്, അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ ബാ​ബു, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ബീ​ഷ്, സു​ബീ​ഷ് സു​രേ​ന്ദ്ര​ൻ, സ​നീ​ഷ് സ​ദാ​ശി​വ​ൻ, ആ​ക്ഷ​ൻ ബ്രൂ​സ്‌​ലി രാ​ജേ​ഷ്, നൃ​ത്തം ത​മ്പി നി​ല, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ പി.​സി. വ​ർ​ഗീ​സ്, പി​ആ​ർ​ഒ എ.​എ​സ്.​ദി​നേ​ശ്, മാ​ർ​ക്ക​റ്റിം​ഗ് ബ്രിം​ഗ്സ്ഫോ​ർ​ത്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്.