സൈ​ജു കു​റു​പ്പി​ന്‍റെ ഭ​ര​ത​നാ​ട്യം പൂ​ർ​ത്തി​യാ​യി
Wednesday, April 24, 2024 3:21 PM IST
സൈ​ജു കു​റു​പ്പി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ കൃ​ഷ്ണ ദാ​സ് മു​ര​ളി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഭ​ര​ത​നാ​ട്യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ങ്ക​മാ​ലി​യി​ൽ പൂ​ർ​ത്തി​യാ​യി.

സാ​യ്കു​മാ​ർ, ക​ലാ​ര​ഞ്ജി​നി, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ന​ന്ദു പൊ​തു​വാ​ൾ, സോ​ഹ​ൻ സീ​നു​ലാ​ൽ, ദി​വ്യ എം.​നാ​യ​ർ, ശ്രു​തി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ന​മ്പ്യാ​ർ, സൈ​ജു ക്കു​റു​പ്പ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബ്ലു അ​ജു നി​ർ​വ്വ​ഹി​ക്കു​ന്നു.

മ​നു മ​ഞ്ചി​ത്ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​മു​വ​ൽ എ​ബി ഈ​ണം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​ഷ​ഫീ​ഖ് വി. ​ബി., എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ശ്രീ​ജി​ത്ത് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജി​തേ​ഷ് അ​ഞ്ചു​മ​ന,

ക​ലാ​സം​വി​ധാ​നം - ബാ​ബു പി​ള്ള, മേ​ക്ക​പ്പ്-​മ​നോ​ജ് കി​ര​ൺ രാ​ജ്, കോ​സ്റ്റ്യൂം​സ് ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ, സ്റ്റി​ൽ​സ്- ജ​സ്റ്റി​ൻ ജ​യിം​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ർ​ജു​ൻ ലാ​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​അ​ൽ​സി​ൻ ബെ​ന്നി, കൃ​ഷ്ണ മു​ര​ളി, വി​ഷ്ണു ആ​ർ. പ്ര​ദീ​പ്,

സൗ​ണ്ട് ഡി​സൈ​ന​ർ-​ധ​നു​ഷ് നാ​യ​നാ​ർ, സൗ​ണ്ട് മി​ക്സിം​ഗ്- വി​പി​ൻ നാ​യ​ർ, വി​എ​ഫ്എ​ക്സ്-​ജോ​ബി​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​സ്.- ക​ല്ലാ​ർ അ​നി​ൽ, ജോ​ബി ജോ​ൺ, പ​ര​സ്യ​ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.