മൂ​പ്പ​ര് ആ​ട്ടി​ൻ​കു​ട്ടി​യെ​പ്പോ​ലെ ന​ട​ക്കും, പ​ക്ഷേ കാ​മ​റ ക​ണ്ടാ​ൽ പു​ലി​യാ​കും: ഷാ​രു​ഖി​നോ​ട് ഹ​രീ​ഷ് പേ​ര​ടി
Thursday, April 25, 2024 9:26 AM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡാ​ൻ​സ് ക​ണ്ട് ന​ട​ൻ ഷാ​രു​ഖ് ഖാ​ൻ താ​ര​ത്തെ പ്ര​ശം​സി​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഴി​വു​ക​ളെ പ്ര​ശം​സി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച വ​രി​ക​ളും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

ആ​ട്ടി​ൻ​കു​ട്ടി​യ​പ്പോ​ലെ ന​ട​ന്നും ആ​ര് എ​ന്തു​പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ പ​ക്ഷേ കാ​മ​റ ക​ണ്ടാ​ൽ പു​ലി​യാ​ണെ​ന്നും ഹ​രീ​ഷ് പ​റ​യു​ന്നു.

എ​ന്‍റെ ഷാ​രു​ഖ് ഖാ​ൻ സാ​ർ, നി​ങ്ങ​ൾ​ക്ക് മൂ​പ്പ​രെ ശ​രി​ക്കും മ​ന​സി​ല്ലാ​യി​ട്ടി​ല്ലാ എ​ന്ന് തോ​ന്നു​ന്നു. ജീ​വി​ത​ത്തി​ൽ മൂ​പ്പ​ര് ഒ​രു ആ​ട്ടി​ൻ​കു​ട്ടി​യെ​പോ​ലെ ന​ട​ക്കും. ആ​രു​പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കും.

പ​ക്ഷേ കാ​മ​റ​യും സ്റ്റേ​ജും ക​ണ്ടാ​ൽ പി​ന്നെ പു​ലി​യാ​ണ്. ഡാ​ൻ​സും സി​നി​മ​യും മാ​ത്ര​മ​ല്ല, ര​ണ്ട് മ​ണി​ക്കൂ​റി​ൽ അ​ധി​ക​മു​ള്ള കാ​വാ​ലം സാ​റി​ന്‍റെ സം​സ്കൃ​ത നാ​ട​കം നി​ന്ന നി​ൽ​പ്പി​ൽ ഒ​രു അ​ക്ഷ​രം തെ​റ്റാ​തെ ലൈ​വാ​യി ക​ളി​ച്ചി​ട്ടു​ണ്ട് ഈ ​മ​നു​ഷ്യ​ൻ.

ഇ​ത്ര​യൊ​ക്കെ ക​ഴി​ഞ്ഞാ​ലും ഒ​രു എ​ക്സ്പീ​രി​യ​ൻ​സു​മി​ല്ലാ​ത്ത അ​ഭി​നേ​താ​വ് മൂ​പ്പ​രു​ടെ മു​ന്നി​ൽ വ​ന്ന് നി​ന്നാ​ൽ അ​യാ​ളോ​ട്, നി​ങ്ങ​ളാ​ണ് വ​ലി​യ​വ​ൻ എ​നി​ക്കൊ​ന്നു​മ​റി​യി​ല്ലാ എ​ന്ന് രീ​തി​യി​ൽ പെ​രു​മാ​റി അ​യാ​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കും.

ഞാ​ൻ അ​റി​ഞ്ഞ ലാ​ലേ​ട്ട​നെ കു​റി​ച്ച് ഒ​രു സ​ത്യം നി​ങ്ങ​ളോ​ട് തു​റ​ന്ന് പ​റ​യ​ട്ടെ, മൂ​പ്പ​ർ​ക്ക് ആ​രെ​യും ഒ​ന്നി​നെ​യും പേ​ടി​യി​ല്ല. ആ ​ഭ​യ​മി​ല്ലാ​യ്മ​യാ​ണ് അ​യാ​ളെ സ​മ്പൂ​ർ​ണ​നാ​യ ക​ലാ​കാ​ര​നാ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ അ​യാ​ളി​ൽ നി​ന്ന് അ​ദ്ഭു​ത​ങ്ങ​ൾ എ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്കാം, വാ​ഴ്ത്തു​ക്ക​ൾ ലാ​ലേ​ട്ടാ. ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

ഒ​രു പു​ര​സ്കാ​ര വേ​ദി​യി​ലാ​ണ് കാ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ച ഡാ​ൻ​സു​മാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. വൈ​റ​ലാ​യ ഡാ​ൻ​സി​ന്‍റെ ഒ​രു ക്ലി​പ്പ് ആ​ണ് ഷാ​രു​ഖ് ഖാ​ൻ ത​ന്‍റെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ല്‍ പ​ങ്കു​വ​ച്ച​ത്.