Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
"പുലർകാലേ പൂവിളി കേട്ടു'; പവി കെയർ ടേക്കറിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
Thursday, April 25, 2024 9:53 AM IST
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പവി കെയർ ടേക്കറിലെ പുതിയ വീഡിയോ ഗാനം പുറത്തിറക്കി. പുലർകാലേ പൂവിളി കേട്ടു എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നിരിക്കുന്നത്. വിജയ് യേശുദാസും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ,
എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം. താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ.
ചീഫ് അസോ. ഡയറക്ടർ രാകേഷ് കെ. രാജൻ, കോസ്റ്റ്യൂം സഖി എൽസ, മേക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പിആർഓ എ.എസ്. ദിനേശ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് -യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ.
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്
ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മ
മൃഗശാലയിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ; ഗര്‍ര്‍ ടീസർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര
അനിയത്തിയുടെ കൈപിടിച്ച് മീനാക്ഷി, ഒപ്പം സുന്ദരിയായി കാവ്യയും; വീഡിയോ
മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കു
കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു; ഡ്രൈവർ യദുവിനെതിരെ വീണ്ടും നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്
റുഷിൻ ഷാജി കൈലാസിന്റെ നായകവേഷം; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ
ഹൊറർ പശ്ചാത്തലത്തിൽ മണിയൻപിള്ള രാജു നിർമിക്കുന്ന ഗു; ദേവനന്ദ പ്രധാനവേഷത്തിൽ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്ര
നടുറോഡിൽ വണ്ടി നിർത്തി ‘റോക്കിഭായി’ കളിക്കാൻ വന്നു, വളരെ മോശമായിരുന്നു അയാളുടെ സംസാരം: ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
മുഖ്യമന്ത്രി കുടുംബസമേതം, മോഹൻലാലും യൂസഫലിയും; വിഐപികൾ അണിനിരന്ന് മാളവികയുടെ വിവാഹം
ജയറാം-പാർവതി ദന്പതികളുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്

മലയാളത്തിലെ ആദ്യ വില്ലൻ സ്പിൻ ഓഫ് സിനിമ; ഉണ്ണി മുകുന്ദന്റെ "മാർക്കോ" ആരംഭിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാർക്കോ
32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നട
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്ര
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച
മാളവികയ്ക്ക് സ്നേഹചുംബനം നൽകി സുരേഷ് ഗോപിയും രാധികയും; വീഡിയോ
ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിന് സാക്ഷികളാകാൻ ആദ്യമേ
ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂ
ചേട്ടന്റെ ആഗ്രഹം യാഥാർഥ്യമാക്കിക്കൊടുത്ത് മഞ്ജു വാര്യർ; വീഡിയോ
സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധ്യമാക്കി നടി മഞ്ജു വാര്യർ. രജനീ
ഇനി സ്വൽപം ബോക്സിംഗ് ആകാം; നസ്ലിൻ - ഖാലിദ് റഹ്മാൻ ചിത്രത്തിന് തുടക്കം
നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സം
കട്ടീസ് ഗ്യാംഗ് വരുന്നു; ഫസ്റ്റ്ലുക്ക്
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
സുരേഷ് ഗോപിയുടെ വരാഹം; മോഷൻ പോസ്റ്റർ
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
ഗായിക ഉമാ രമണന് അന്തരിച്ചു
ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്(72) വിടവാങ്ങി. ആരോഗ്യനില മോശമായതിനെ തുടര
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്തിനി; ശ്രദ്ധേയമായി പുതിയ പോസ്റ്റർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിത്തിനിയുടെ പുതിയ പോസ്റ്
പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഒടുവിൽ ഞാൻ മടുത്തു; ഭാവന പറയുന്നു
പലതരത്തിലുള്ള അപവാദങ്ങൾ ഇക്കാലയളവിനുള്ളിൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ന
ഞാൻ കണ്ട എറ്റവും ആത്മാർഥതയുള്ള തൊഴിലാളി; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
തൊഴിലാളിദിനത്തിൽ അച്ഛന്റെ ചിത്രം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ട
സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ അന്തരിച്ചു
ടെലിവിഷൻ സീരിയൽ തിരക്കഥാകൃത്ത് ഒളശ കമലാ മന്ദിരത്തിൽ അമിത് (കൊച്ചുമോൻ - 53)
മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർ ജിംനി; ചിത്രീകരണം പൂർത്തിയായി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമിച്ച് അനു പുരുഷോത്ത് തിരക
തെരഞ്ഞെടുപ്പ് തിരക്കിൽ നിന്നും മാറി സിനിമത്തിരക്കിലേയ്ക്ക്; എം.എ. നിഷാദ് ചിത്രത്തിൽ മുകേഷ്
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
സ്ട്രീമിംഗ് തുടങ്ങി 24 ലിവ് ഒടിടി; ആദ്യചിത്രം ഇന്റർവെൽ
24 ലിവ് ഒടിടിയിൽ മേയ് ഒന്നു മുതൽ സിനിമകളും ഷോർട്ട് ഫിലിമുകളും വെബ് സീരീസും സം
പ്രഭാസിന്റെ "കല്‍ക്കി 2898 എഡി’എഡി തിയറ്ററുകളിലേയ്ക്ക്
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന "കല്‍ക്കി 2898 എഡി’ ജൂൺ 27ന്
രോഗബാധിതയാണ്; ബോഡി ഷെയിംമിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് അന്ന രാജൻ
ബോഡി ഷെയിംമിംഗ് നടത്തി തന്നെ വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നും നടി
അവസരം ചോദിച്ചു വിളിച്ചു, അന്ന് ആ സംവിധായകന്റെ ചീത്തയെല്ലാം കേട്ടുനിന്നു: സിജു വിൽസൺ
സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്ന സമയത്ത് ഒരുപാട് സംവിധായകരിൽനി
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
പ്രഖ്യാപനം മുതൽ കൗതുകപൂർവം കാത്തിരുന്ന സുരേശന്റേയും സുമലതയുടെയും ഹൃദയഹാര
ഉണ്ണി മുകുന്ദൻ ഇനി "മാർക്കോ'; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ തന്റെ തട്ടകത്തിലേക്ക് തിരിച്ചുവരാൻ ഒര
ടർബോ ജോസ് നേരത്തെ എത്തുമോ? റിലീസ് മേയിൽ!
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ടർബോയുടെ റിലീ
ഫാഫ ദ സൂപ്പർസ്റ്റാർ, നസ്രിയ നിന്നെയോർത്ത് അഭിമാനം; "ആവേശ'ത്തോടെ നയൻതാര
ആവേശം സിനിമ കണ്ട് ത്രില്ലടിച്ച് നയൻതാര. ദശാബ്ദത്തിന്റെ വിജയം എന്നാണ് ആവേശത്ത
Latest News
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top