ബാ​ങ്ക് മോ​ഷ​ണം ന​ട​ത്താ​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ; ല​ക്കി ഭാ​സ്ക​ർ ടീ​സ​ർ
Friday, April 12, 2024 10:00 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം ല​ക്കി ഭാ​സ്ക​ർ ടീ​സ​ർ എ​ത്തി. വെ​ങ്കി അ​ട്‌​ലു​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭാ​സ്ക​ർ ആ​യി​ട്ടാ​ണ് ദു​ൽ​ഖ​ർ എ​ത്തു​ന്ന​ത്. കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്കു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റേ​താ​യി റി​ലീ​സി​നെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ബാ​ങ്ക് കൊ​ള​ള​യും അ​തേ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.



മീ​നാ​ക്ഷി ചൗ​ദ​രി​യാ​ണ് നാ​യി​ക. സം​ഗീ​തം ജി.​വി. പ്ര​കാ​ശ്. നി​മി​ഷ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ന​വീ​ൻ നൂ​ലി.

ജൂ​ലൈ മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ല്‍ റി​ലീ​സ് ചെ​യ്യും.