ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​വു​മാ​യി എം.​എ. നി​ഷാ​ദ്
Saturday, April 13, 2024 9:15 AM IST
എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് പേ​രി​ട്ടു. ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ പൂ​ർ​ണ​മാ​യും ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​ണ് സി​നി​മ .

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൽ നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 22-ന് ​കോ​ട്ട​യ​ത്ത് ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വാ​ഗ​മ​ൺ, കു​ട്ടി​ക്കാ​നം, തെ​ങ്കാ​ശി, പ​ഞ്ചാ​ബ്, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളാ​യി പൂ​ർ​ത്തി​യാ​കും.

ഒ​രു സം​ഭ​വ ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളം ത​മി​ഴ് തെ​ലു​ങ്ക് മാ​റാ​ത്തി ഭാ​ഷ​ക​ളി​ലെ താ​ര​ങ്ങ​ൾ അ​ണി നി​ര​ക്കു​ന്നു. നി​ഷാ​ദി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും. ചി​ത്ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ, വാ​ണി വി​ശ്വ​നാ​ഥ്, മു​കേ​ഷ്, സ​മു​ദ്ര​ക​നി, അ​ശോ​ക​ൻ, ബൈ​ജു സ​ന്തോ​ഷ്‌, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ,

ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​ജ​യ് ബാ​ബു, സു​ധീ​ഷ്, ജോ​ണി ആ​ന്‍റ​ണി, ജ​നാ​ർ​ദ​ന​ൻ, ഇ​ർ​ഷാ​ദ്, ര​മേ​ഷ് പി​ഷാ​ര​ടി, ജാ​ഫ​ർ ഇ​ടു​ക്കി, കൈ​ലാ​ഷ്, ഷ​ഹീ​ൻ സി​ദ്ധി​ക്ക്, കോ​ട്ട​യം ന​സീ​ർ, പി. ​ശ്രീ​കു​മാ​ർ, ബി​ജു സോ​പാ​നം, സോ​പാ​നം, കു​ഞ്ച​ൻ, അ​ബു സ​ലിം, ബാ​ബു ന​മ്പൂ​തി​രി, ക​ലാ​ഭ​വ​ൻ ന​വാ​സ്, ജൂ​ഡ് ആ​ന്ത​ണി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജ​യ​കൃ​ഷ്ണ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, ജ​യ​കു​മാ​ർ

ശി​വ​ദ, ദു​ർ​ഗ കൃ​ഷ്ണ, സ്വാ​സി​ക, അ​നു​മോ​ൾ, മ​ഞ്ജു പി​ള്ള, സ്മി​നു സി​ജോ, ഉ​മാ നാ​യ​ർ, ഗീ​താ​ഞ്ജ​ലി മി​ഷ്റ, സി​മി എ​ബ്ര​ഹാം, അ​നു നാ​യ​ർ, റി​ങ്കു, സ​ന്ധ്യാ മ​നോ​ജ്, പൊ​ന്ന​മ്മ ബാ​ബു, ക​ന​ക, മ​ഞ്ജു സു​ഭാ​ഷ്, അ​നി​ത നാ​യ​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം - വി​വേ​ക് മേ​നോ​ൻ. എ​ഡി​റ്റിം​ഗ് ജോ​ൺ​കു​ട്ടി. ഗാ​ന​ങ്ങ​ൾ - പ്ര​ഭാ​വ​ർ​മ്മാ, ഹ​രി നാ​രാ​യ​ണ​ൻ, പ​ള​നി ഭാ​ര​തി, സം​ഗീ​തം -എം. ​ജ​യ​ച​ന്ദ്ര​ൻ, ഓ​ഡി​യോ ഗ്രാ​ഫി - എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ബി​ജി​എം -മാ​ർ​ക്ക്‌ ഡി ​മൂ​സ്. ക​ലാ​സം​വി​ധാ​നം -ദേ​വ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ. കോ​സ്റ്റ്യൂം-​ഡി​സൈ​ൻ -സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ് -റോ​ണെ​ക്സ് സേ​വ്യ​ർ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ -ഗി​രീ​ഷ് മേ​നോ​ൻ. സ്റ്റ​ണ്ട് -ഫീ​നി​ക്സ് പ്ര​ഭു, ബി​ല്ല ജ​ഗ​ൻ.

സ്റ്റി​ൽ​സ് -ഫി​റോ​ഷ് കെ., ​ജ​യേ​ഷ്, ഡി​സൈ​ൻ​സ് -യെ​ല്ലോ ടൂ​ത്ത്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു മു​ര​ളി. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.