ഒ​രു​പാ​ട് പാ​ടു​വാ​ൻ...​മ​ഹി​മ​യു​ടെ​യും ഉ​ണ്ണി മു​കു​ന്ദ​ന്‍റെ​യും വീ​ഡി​യോ ഗാ​നം
Saturday, April 13, 2024 4:27 PM IST
ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​കു​ന്ന ജ​യ് ഗ​ണേ​ഷ് സി​നി​മ​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഒ​രു​പാ​ട് പാ​ടു​വാ​ൻ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ക​ണ്ടു​തീ​ർ​ത്ത​ത്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ‌​യ്തി​രി​ക്കു​ന്ന ചി​ത്രം​കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ധ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​സ്പെ​ൻ​സ്, സ​ർ​പ്രൈ​സ്, ട്വി​സ്റ്റ് എ​ന്നി​വ​യോ​ടൊ​പ്പം മി​സ്റ്റീ​രി​യ​സ് എ​ല​മെ​ൻ​സു​ക​ൾ കൂ​ടി ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ൻ പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്, ഉ​ണ്ണി​മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ഹി​മ ന​മ്പ്യാ​രാ​ണ് നാ​യി​ക. ജോ​മോ​ൾ, ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ ​വി​ജ​യ​ൻ, ബെ​ൻ​സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണി​ത്.



ഛായാ​ഗ്ര​ഹ​ണം: ച​ന്ദ്രു ശെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം: സം​ഗീ​ത് പ്ര​താ​പ്, സം​ഗീ​തം: ശ​ങ്ക​ർ ശ​ർ​മ്മ, സൗ​ണ്ട് ഡി​സൈ​ൻ: ത​പാ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: വി​പി​ൻ ദാ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​ജീ​വ് ച​ന്തി​രൂ​ർ,

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​നൂ​പ് മോ​ഹ​ൻ എ​സ്., ഡി​ഐ: ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്: ഡി​ടി​എം, സ​ബ്ടൈ​റ്റി​ൽ​സ്: ഫി​ൽ ഇ​ൻ ദ ​ബ്ലാ​ങ്ക്സ്, പ്ര​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്: വി​പി​ൻ കു​മാ​ർ, ടെ​ൻ ജി ​മീ​ഡി​യ, സ്റ്റി​ൽ​സ്: ന​വി​ൻ മു​ര​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.