ഹൃ​ദ​യ​കാ​രി​യാ​യ പ്ര​ണ​യ​ക​ഥ‌​യു​മാ​യി സു​രേ​ശ​നും സു​മ​ല​ത‌​യും; ട്രെ​യി​ല​ർ
Friday, April 12, 2024 10:46 AM IST
ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന സു​രേ​ശ​ന്‍റെ​യും സു​മ​ല​ത‌​യു​ടെ​യും ഹൃ​ദ​യ​കാ​രി​യാ​യ പ്ര​ണ​യ​ക​ഥ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്ന​ത്.

രാ​ജേ​ഷ്‌ മാ​ധ​വ​നും ചി​ത്രാ നാ​യ​രു​മാ​ണ് സു​രേ​ശ​നെ​യും സു​മ​ല​ത​യെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ സ്പി​ൻ ഓ​ഫ് ചി​ത്ര​മെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ​യി​ലെ നാ​യി​ക നാ​യ​ക​ന്മാ​ര​ല്ലാ​തെ​യു​ള്ള പ്ര​ത്യേ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ച്ചു ഒ​രു​ക്കു​ന്ന സി​നി​മ​ക​ളെ​യാ​ണ് സ്പി​ൻ ഓ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യെ​ത്തി​യ ‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ സി​നി​മ​യി​ലെ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു സു​രേ​ശ​നും സു​മ​ല​ത​യും. ഈ ​ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ‘ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’ പ​റ​യു​ന്ന​ത്.

ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പ​ള്ളി എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, ജെ​യ് കെ., ​വി​വേ​ക് ഹ​ർ​ഷ​ൻ എ​ന്നി​വ​രാ​ണ് സ​ഹ നി​ർ​മാ​താ​ക്ക​ൾ.

സ​ബി​ൻ ഊ​രാ​ളു​ക്ക​ണ്ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ: കെ.​കെ. മു​ര​ളീ​ധ​ര​ൻ, എ​ഡി​റ്റ​ർ: ആ​കാ​ശ് തോ​മ​സ്, സം​ഗീ​തം: ഡോ​ൺ വി​ൻ​സ​ന്‍റ്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: സു​ധീ​ഷ് ഗോ​പി​നാ​ഥ്,

ആ​ർ​ട് ഡ​യ​റ​ക്‌​ഷ​ൻ: ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മി​ഥു​ൻ ചാ​ലി​ശേ​രി, സി​ങ്ക് സൗ​ണ്ട് –സൗ​ണ്ട് ഡി​സൈ​ൻ: അ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,സൗ​ണ്ട് മി​ക്സിം​ഗ്: സി​നോ​യ് ജോ​സ​ഫ്, ലി​റി​ക്സ്: വൈ​ശാ​ഖ് സു​ഗു​ണ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: ലി​ജി പ്രേ​മ​ൻ, സ്പെ​ഷ​ൽ കോ​സ്റ്റ്യൂം: സു​ജി​ത്ത് സു​ധാ​ക​ര​ൻ, മേ​ക്ക് അ​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, സ്റ്റ​ണ്ട്സ്: മാ​ഫി​യ ശ​ശി.

ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: മ​നു ടോ​മി, രാ​ഹു​ൽ നാ​യ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ബി​നു മ​ണ​മ്പൂ​ർ, വി​എ​ഫ്എ​ക്സ്: എ​ഗ് വൈ​റ്റ്, സ്റ്റി​ൽ​സ്: റി​ഷാ​ജ് മു​ഹ​മ്മ​ദ്, പോ​സ്റ്റ​ർ ഡി​സൈ​ൻ:​യെ​ല്ലോ​ടൂ​ത്ത്സ്, കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ്: ഡാ​ൻ​സിം​ഗ് നി​ഞ്ച, ഷെ​റൂ​ഖ് ഷെ​റീ​ഫ്–​അ​ന​ഘ, റി​ഷ്ധാ​ൻ, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.