ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്ത്താ​ൻ ഫ​ഹ​ദും പി​ള്ളേ​രും തി​യ​റ്റ​റു​ക​ളി​ൽ; ആ​വേ​ശം ഇ​ന്നു മു​ത​ൽ
Thursday, April 11, 2024 12:23 PM IST
രോ​മാ​ഞ്ചം എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​വേ​ശം ഇ​ന്നു മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

മ​ൻ​സൂ​ർ അ​ലി ഖാ​ൻ, ആ​ശി​ഷ് വി​ദ്യാ​ർ​ഥി, സ​ജി​ൻ ഗോ​പു, പ്ര​ണ​വ് രാ​ജ്, മി​ഥു​ൻ ജെ.​എ​സ്., റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്രീ​ജി​ത്ത് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​രാ​ജ്, നീ​ര​ജ് രാ​ജേ​ന്ദ്ര​ൻ, ത​ങ്കം മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ന്‍​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റി​ൽ അ​ൻ​വ​ർ റ​ഷീ​ദ്, ന​സ്രി​യ ന​സീം എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​മീ​ർ താ​ഹി​ർ നി​ർ​വ​ഹി​ക്കു​ന്നു.



വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സു​ഷി​ൻ ശ്യാം ​സം​ഗീ​തം പ​ക​രു​ന്നു.​എ​ഡി​റ്റ​ർ-​വി​വേ​ക് ഹ​ർ​ഷ​ൻ, പ്രോ​ജ​ക്ട് സി​ഇ​ഒ-​മൊ​ഹ​സി​ൻ ഖാ​യി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​എ.​ആ​ർ. അ​ൻ​സാ​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​പി.​കെ. ശ്രീ​കു​മാ​ർ,

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​അ​ശ്വി​നി കാ​ലേ, കോ​സ്റ്റ്യൂം​സ്-​മ​ഹ​ർ ഹം​സ, മേ​ക്ക​പ്പ്-​ആ​ർ.​ജി. വ​യ​നാ​ട​ൻ, ഓ​ഡി​യോ​ഗ്ര​ഫി-​വി​ഷ്ണു ഗോ​വി​ന്ദ്, ആ​ക്ഷ​ൻ-​ചേ​ത​ൻ ഡി​സൂ​സ, വി​എ​ഫ്എ​ക്സ്-​എ​ഗ് വൈ​റ്റ്,

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​വി​നോ​ദ് ശേ​ഖ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​രു​ൺ അ​പ്പു​ക്കു​ട്ട​ൻ, സു​മി​ലാ​ൽ സു​ബ്ര​മ​ണ്യ​ൻ, സ്റ്റി​ൽ​സ്-​രോ​ഹി​ത് കെ. ​സു​രേ​ഷ്, നി​ദാ​ദ് കെ.​എ​ൻ., ഡി​സൈ​ൻ- അ​ഭി​ലാ​ഷ് ചാ​ക്കോ, വി​ത​ര​ണം-​എ ആ​ന്‍റ് എ ​റി​ലീ​സ്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.