ബേ​സി​ൽ ബാ​റി​ൽ അ​ല്ല, ഇ​വി​ടെ വേ​റെ ലെ​വ​ൽ ച​ർ​ച്ച​യി​ൽ; ധ്യാ​നി​ന്‍റെ ട്രോ​ളി​ന് മ​റു​പ​ടി​യു​മാ​യി ബെ​ന്യാ​മി​ൻ
Saturday, April 13, 2024 9:26 AM IST
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സി​നി​മ​യി​ലെ ത​ന്‍റെ അ​ഭി​ന​യം ക​ണ്ട് ത​ക​ർ​ന്നു പോ​യ ധ്യാ​ൻ ബാ​റി​ൽ പോ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ട്രോ​ളി​ന് മ​റു​പ​ടി​യു​മാ​യി ബെ​ന്യാ​മി​ൻ. ബേ​സി​ൽ ബാ​റി​ല​ല്ലെ​ന്നും വേ​റെ ലെ​വ​ല്‍ ച​ർ​ച്ച​യി​ലാ​ണെ​ന്നു​മാ​ണ് ബെ​ന്യാ​മി​ന്‍റെ പ്ര​തി​ക​ര​ണം.

ബേ​സി​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ബെ​ന്യാ​മി​ന്‍റെ ര​സ​ക​ര​മാ​യ ഈ ​പ്ര​തി​ക​ര​ണം. എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നെ​യും ഇ​വ​ർ​ക്കൊ​പ്പം കാ​ണാം.

“ത​ന്‍റെ അ​ഭി​ന​യം ക​ണ്ട് അ​സൂ​യ മൂ​ത്ത ബേ​സി​ൽ തൃ​ശൂ​രി​ൽ എ​വി​ടെ​യോ ബാ​റി​ലാ​ണെ​ന്ന് – ധ്യാ​ൻ. ചു​മ്മാ, താ​നി​വി​ടെ വേ​റെ ല​വ​ൽ ച​ർ​ച്ച​യി​ലാ​ണെ​ന്ന് മ​ച്ചാ​ൻ”–​ബെ​ന്യാ​മി​ന്‍റെ വാ​ക്കു​ക​ൾ.

ബേ​സി​ൽ പു​തി​യ സി​നി​മ​യു​ടെ ച​ർ​ച്ച​യി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് ബെ​ന്യാ​മി​ൻ ന​ല്‍​കു​ന്ന​ത്. ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’ സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ബേ​സി​ൽ ജോ​സ​ഫി​നെ​ക്കു​റി​ച്ച് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞ ട്രോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

സി​നി​മ​യി​ലെ ത​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ത​ക​ർ​ന്ന് ഏ​തോ ലോ​ഡ്ജി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ് ബേ​സി​ലെ​ന്നും ക​ണ്ടു​കി​ട്ടു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ധ്യാ​ൻ പ​റ​ഞ്ഞ​ത്.

‘‘പ്ര​ണ​വി​നെ വി​ളി​ച്ചി​രു​ന്നു, ഊ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​നെ വി​ളി​ച്ച​ത്. ബേ​സി​ലി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​മൊ​ന്നു​മി​ല്ലേ? സി​നി​മ​യി​ലെ എ​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് ക​ണ്ട് ത​ക​ർ​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്ത് ഏ​തോ ലോ​ഡ്ജ് എ​ടു​ത്ത് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്,

അ​വ​ൻ ത​ക​ർ​ച്ച​യി​ലാ​ണ്. ബേ​സി​ലി​നെ ക​ണ്ടു​കി​ട്ടു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. ഡാ ​മോ​നേ ബേ​സി​ലേ, ഞാ​ൻ തൂ​ക്കി​യെ​ടാ.’’ ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ​യും ബേ​സി​ൽ ജോ​സ​ഫി​ന്‍റെ​യും ത​ഗ് ഡ​യ​ലോ​ഗു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു