അ​ന​ന്യ​യു​ടെ സ്വ​ർ​ഗം; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി
Friday, April 12, 2024 1:15 PM IST
സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം സ്വ​ർ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ഞ്ഞാ​റി​ൽ ആ​രം​ഭി​ച്ചു. ഒ​രു സം​ഘം വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ സം​രം​ഭ​മാ​ണ് സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ്.

ഒ​രു സെ​ക്ക​ന്‍റ് ക്ലാ​സ് യാ​ത്ര എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജീ​സ് ആ​ന്‍റ​ണി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ന​ന്യ, സാ​ജ​ൻ ചെ​റു​ക​യി​ൽ, സി​ജോ​യ് വ​ർ​ഗീ​സ്, അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, മ​ഞ്ജു പി​ള്ള, വി​നീ​ത് ത​ട്ടി​ൽ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്ത് ക​ങ്കോ​ൽ, ഉ​ണ്ണി​രാ​ജ, കു​ട​ശ​നാ​ട് ക​ന​കം, ശീ​റാം ദേ​വാ​ഞ്ജ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ.

ക്രൈ​സ്ത​വ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​യ​ൽ​പ​ക്ക​ക്കാ​രാ​യ ര​ണ്ടു വീ​ടു​ക​ളെ കേ​ന്ദ്രി​ക​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. സാ​മ്പ​ത്തി​ക ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഈ ​വീ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടെ​ങ്കി​ലും വീ​ട്, ഒ​രു സ്വ​ർ​ഗ​മാ​കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​വാ​കാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​താ​ണ് തി​ക​ഞ്ഞ കു​ടും​ബ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും ന​ർ​മ​ത്തി​ലൂ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ഥ - ലി​സ്സി കെ. ​ഫെ​ർ​ണാ​ണ്ട​സ്. തി​ര​ക്ക​ഥ - റെ​ജീ​സ് ആ​ന്‍റ​ണി, റോ​സ് റെ​ജീ​സ്, ഗാ​ന​ങ്ങ​ൾ - എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സ​ന്തോ​ഷ് വ​ർ​മ, ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി,

ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി ആ​ദ്യ​മാ​യി ഒ​രു സി​നി​മയ്​ക്ക് ഗാ​ന​ങ്ങ​ൾ ര​ചി​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

സം​ഗീ​തം - മോ​ഹ​ൻ സി​താ​ര, ജി​ന്‍റോ ജോ​ൺ, ലി​സി കെ.​ഫെ​ർ​ണാ​ണ്ട​സ്. ഛായാ​ഗ്ര​ഹ​ണം - എ​സ്. ശ​ര​വ​ണ​ൻ. എ​ഡി​റ്റിം​ഗ്- ഡോ​ൺ മാ​ക്സ്, ക​ലാ​സം​വി​ധാ​നം. അ​പ്പു​ണ്ണി സാ​ജ​ൻ. മേ​ക്ക​പ്പ് പാ​ണ്ഡ്യ​ൻ
കോ​സ്റ്റ്യും - ഡി​സൈ​ൻ - റോ​സ് റെ​ജീ​സ്. അ​സോ. ഡ​യ​റ​ക്ടേ​ർ​സ് - റെ​ജി​ലേ​ഷ്, ആ​ന്‍റ‌​റോ​സ് മാ​ണി.

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ റ​ഫീ​ഖ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് - ബാ​ബു​രാ​ജ് മ​നി​ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - തോ​ബി​യാ​സ്. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ജി​ജേ​ഷ് വാ​ടി.