കാ​ൻ​സ​ർ സൂ​ച​ന നേ​ര​ത്തേ തി​രി​ച്ച​റി​യാം
Tuesday, April 9, 2024 4:29 PM IST
ല​ക്ഷ​ണ​ങ്ങ​ൾ

• വാ​യി​ൽ തു​ട​ർ​ച്ച​യാ​യി പു​ണ്ണ് വ​രു​ക​യും അ​ത് ഉ​ണ​ങ്ങാ​തി​രി​ക്കു​ക​യും ചെ​യ്യു​ക
• വാ​യ തു​റ​ക്കാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ - വെ​ള്ള​യോ, ചു​വ​ന്ന​തോ, ര​ണ്ടും കൂ​ടി​യ​തോ ആ​യ മാ​റ്റ​ങ്ങ​ൾ നാ​വി​ലോ മോ​ണ​യി​ലോ ക​വി​ളി​ലോ കാ​ണ​പ്പെ​ടു​ക

• വാ​യ​യു​ടെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് ത​ടി​പ്പോ മു​ഴ​യോ ക​ല്ലി​പ്പോ കാ​ണ​പ്പെ​ടു​ക
• വാ​യി​ൽ നി​ന്ന് അ​കാ​ര​ണ​മാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക
• ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള മു​ഴ ക​ഴു​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​വു​ക

• വാ​യി​ലോ, താ​ടി​യെ​ല്ലി ന്‍റെ ഭാ​ഗ​ത്തോ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക. ഭ​ക്ഷ​ണം ച​വ​യ്ക്കാ​നോ ഇ​റ​ക്കാ​നോ ഉ​ള്ള ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക.
• ശ​ബ്ദ​ത്തി​ലു​ള്ള വ്യ​തി​യാ​നം
• അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ക

ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ ഇ​തി​ലെ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഡോ​ക്ട​റെ കാ​ണേ​ണ്ട​താ​ണ്.

നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ടെ​സ്റ്റു​ക​ൾ

റൂ​ട്ടി​ൻ ചെ​ക്ക് അ​പ്പ്‌

സ്ക്രീ​നിം​ഗ്

സ്വ​യം പ​രി​ശോ​ധ​ന വ​ഴി. ഏ​തൊ​രാ​ൾ​ക്കും ക​ണ്ണാ​ടി​യും ന​ല്ല വെ​ളി​ച്ച​വും ഉ​ണ്ടെ​ങ്കി​ൽ സ്വ​യം പ​രി​ശോ​ധ​ന ചെ​യ്ത് നേ​ര​ത്തെ വ​രു​ന്ന കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്.


സ്വ​യം പ​രി​ശോ​ധ​നാ​രീ​തി

1. കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക.
2. വി​ര​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ​തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക.

3. ത​ല പു​റ​കി​ലേ​ക്കു​വ​ച്ച് വാ​യു​ടെ അ​ടി​ഭാ​ഗ​ത്ത് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ക​ട്ടി​യോ നി​റ​വ്യ​ത്യാ​സ​മോ ഉ​ണ്ടോ എ​ന്ന് നോ​ക്കു​ക. ര​ണ്ടു ക​വി​ളു​ക​ളും മൃ​ദു​വാ​യി വ​ലി​ച്ച് ഉ​ൾ​ഭാ​ഗ​വും മോ​ണ​യു​ടെ പു​റ​കു​വ​ശ​വും നോ​ക്കു​ക.

4.നാ​വു പു​റ​ത്തേ​ക്കി​ട്ട് വി​ര​ലു​പ​യോ​ഗി​ച്ചു മേ​ലെ ഭാ​ഗ​ത്തേ​ക്ക് ആ​ക്കി നാ​വി​ന്‍റെ എ​ല്ലാ ഭാ​ഗ​വും വാ​യ​യു​ടെ അ​ടി​ഭാ​ഗ​വും നോ​ക്കു​ക.

ക​ഴു​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തും ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള മു​ഴ​യോ ക​ഴ​ല​യോ ഉ​ണ്ടോ എ​ന്ന് നോ​ക്കു​ക. ഇ​ങ്ങ​നെ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ ഉ​ട​നെ ത​ന്നെ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക.

ഡോ. ​ദീ​പ്തി ടി. ​ആ​ർ
സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ഏ​ർ​ലി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ, ഓ​ൺ ക്യു​ർ പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ, ക​ണ്ണൂ​ർ. ഫോ​ൺ - 62382 65965.