വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ (എന്‍ജിനിയറിംഗ്): രണ്ട് ഒഴിവ്, മാനേജര്‍ (ഇലക്ട്രിക്കല്‍): മൂന്ന്, മാനേജര്‍ (നേവല്‍ ആര്‍ക്കിടെക്ട്): രണ്ട്, അസിസ്റ്റന്റ് മാനേജര്‍ (ഹ്യൂമന്‍ റിസോഴ്സ്): രണ്ട്, മെഡിക്കല്‍ ഓഫീസര്‍: ആറ്.
അപേക്ഷാ ഫീസ്: 300 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് ഫീസില്ല
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോമിന്റെ മാതൃക www.hslvizag.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.