അ​വ​താ​റി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു, സി​നി​മ​യ്ക്ക് പേ​ര് നി​ർ​ദ്ദേ​ശി​ച്ച​തും ഞാ​ൻ: ഗോ​വി​ന്ദ
Tuesday, July 30, 2019 1:42 PM IST
ജെ​യിം​സ് കാ​മ​റൂ​ണി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​വ​താ​റി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും സി​നി​മ​യ്ക്ക് അ​വ​താ​ർ എ​ന്ന പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത് താ​നാ​ണെ​ന്നും ന​ട​ൻ ഗോ​വി​ന്ദ. ഒ​രു ടോ​ക്ക് ഷോ​യി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

അ​വ​താ​റി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ 410 ദി​വ​സ​വും ശ​രീ​ര​ത്തി​ൽ ചാ​യം പൂ​ശി അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​തി​നാ​ൽ താ​ൻ പി​ന്മാ​റു​ക​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന് അ​വ​താ​ർ എ​ന്ന പേ​ര് നി​ർ​ദ്ദേ​ശി​ച്ച​തും ഞാ​നാ​ണ്. ഗോ​വി​ന്ദ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.