"സോ​ണ്‍ ചി​രി​യ' അ​ടു​ത്ത മാ​സം എ​ത്തും
Sunday, January 6, 2019 4:38 PM IST
സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്, ഭൂ​മി പ​ണ്ഡേ​ക്ക​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "സോ​ണ്‍ ചി​രി​യ' എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ഭി​ഷേ​ക് ചൗ​ബേ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​നോ​ജ് ബാ​ച്ച്പേ​യ്, ര​ണ്‍​വീ​ർ ഷോ​റെ, അ​ശു​തോ​ഷ് റാ​ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.