ക​ബ​ഡി താ​ര​മാ​യി ക​ങ്ക​ണ
Thursday, August 23, 2018 9:30 AM IST
ക​ങ്ക​ണ റാ​ണൗ​ത്ത് ക​ബ​ഡി താ​ര​ത്തി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​ശ്വി​നി അ​യ്യ​ർ തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ൻ​ഗ എ​ന്നാ​ണ്. ജാ​സി ഗി​ൽ, നീ​ന ഗു​പ്ത എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ന്ധ​പ​ൻ​ഗ​യു​ടെ ക​ഥ അ​ശ്വ​നി പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ എ​നി​ക്ക് ഇ​ഷ്ട​മാ​യി. എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും എ​നി​ക്ക് ക​രു​ത്തു പ​ക​ർ​ന്ന് കൂ​ടെ നി​ന്ന​ത് എ​ന്‍റെ കു​ടും​ബ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ഥ​യി​ലെ അ​നു​ഭ​വ​മു​ഹൂ​ർ​ത്ത​ങ്ങ​ളോ​ടും വി​കാ​ര​ങ്ങ​ളോ​ടും താ​ദാ​ത്മ്യം പ്രാ​പി​ക്കു​ക എ​ളു​പ്പ​മാ​യി​രു​ന്നു.

അ​ശ്വ​നി​യു​ടെ സി​നി​മ​ക​ളെ​ല്ലാം ജീ​വി​ത​ഗ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ബ​രേ​ലി കി ​ബ​ർ​ഫി എ​നി​ക്കേ​റെ ഇ​ഷ്ട​പ്പെ​ട്ട സി​നി​മ​യാ​ണ്. ആ​ദ്യ​മാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ക​ളി​ക്കു​ന്ന ഒ​രു ക​ബ​ഡി​താ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ആ​വേ​ശ​വും പ​ക​രു​ന്നു​ണ്ട്.’ ക​ങ്ക​ണ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.