പ്രി​യ വാ​ര്യ​ർ ബോ​ളി​വു​ഡി​ലേ​ക്ക്; അതും ഗ്ലാമറസായി..!
Sunday, December 16, 2018 12:04 PM IST
ഒ​മ​ർ ലു​ലു ചി​ത്രം ഒ​രു അ​ഡാ​ർ ല​വ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ താ​രം പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. മ​ല​യാ​ളി​യാ​യ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ശ്രീ​ദേ​വി ബം​ഗ്ലാ​വ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്രി​യ വാ​ര്യ​ർ ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി 19 മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് ചി​ത്രീ​ക​രി​ച്ച ഭ​ഗ​വാ​ൻ സം​വി​ധാ​നം ചെ​യ്ത​ത് പ്ര​ശാ​ന്ത് മാ​മ്പു​ള്ളി​യാ​യി​രു​ന്നു. 70 കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം പൂ​ർ​ണ​മാ​യും യു​കെ​യി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.